നിർദ്ധനർക്കുള്ള 80 ലക്ഷത്തിന്റെ ഭവന പദ്ധതി: കെ എൻ എം പ്രസിഡന്റ്‌ തറക്കല്ലിട്ടു

കെ എൻ എം ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ പാവപ്പെട്ടവർക്കുള്ള ഭവന നിർമ്മാണ പദ്ധതി "പ്ലസൻറ് ഹോംസിന്റെ" നിർമ്മാണോദ്ഘാടനം കെ എൻ എം സംസ്ഥാന പ്രസിഡൻ്റ് ടി.പി. അബ്ദുല്ലകോയ മദനി നിർവ്വഹിച്ചു. വി മുഹമ്മദുണ്ണി ഹാജി അധ്യക്ഷത വഹിച്ചു. മൂക്കുതല വിരളിപ്പുറത്ത് സിദ്ദീഖ് സൗജന്യമായി നൽകിയ 20 സെൻറ് സ്ഥലത്ത് 80 ലക്ഷം രൂപ ചെലവിൽ എട്ടു വീടുകളാണ് പാവപ്പെട്ട ഭവന രഹിതർക്ക് വേണ്ടി കെ എൻ എം നിർമ്മിക്കുന്നത്.

ഡോ.അബ്ദുൽ മജീദ് സ്വലാഹി, പി പി എം അഷ്‌ റഫ്‌, എൻ. കുഞ്ഞിപ്പ മാസ്റ്റർ, കുഞ്ഞിമുഹമ്മദ് പന്താവൂർ, കെ അബ്ദുൽ ഹമീദ്, പി.ഐ മുജീബ്. കെ.വി ബീരാവു, അലി മക്കാർ, വി ഹസ്സൻ പ്രസംഗിച്ചു.

'നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട് ചരിത്രവും ദർശനവും' എന്ന ചരിത്ര ഗ്രന്ഥത്തിന്റെ ആദ്യ വാള്യത്തിന്റെ രജിസ്റ്റട്രേഷൻ വി ഹസ്സൻ സ്വീകരിച്ചു.

#360malayalam #360malayalamlive #latestnews

കെ എൻ എം ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ പാവപ്പെട്ടവർക്കുള്ള ഭവന നിർമ്മാണ പദ്ധതി "പ്ലസൻറ് ഹോംസിന്റെ" നിർമ്മാണോദ്ഘാടനം കെ എൻ എം സ...    Read More on: http://360malayalam.com/single-post.php?nid=5858
കെ എൻ എം ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ പാവപ്പെട്ടവർക്കുള്ള ഭവന നിർമ്മാണ പദ്ധതി "പ്ലസൻറ് ഹോംസിന്റെ" നിർമ്മാണോദ്ഘാടനം കെ എൻ എം സ...    Read More on: http://360malayalam.com/single-post.php?nid=5858
നിർദ്ധനർക്കുള്ള 80 ലക്ഷത്തിന്റെ ഭവന പദ്ധതി: കെ എൻ എം പ്രസിഡന്റ്‌ തറക്കല്ലിട്ടു കെ എൻ എം ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ പാവപ്പെട്ടവർക്കുള്ള ഭവന നിർമ്മാണ പദ്ധതി "പ്ലസൻറ് ഹോംസിന്റെ" നിർമ്മാണോദ്ഘാടനം കെ എൻ എം സംസ്ഥാന പ്രസിഡൻ്റ് ടി.പി. അബ്ദുല്ലകോയ മദനി നിർവ്വഹിച്ചു. വി മുഹമ്മദുണ്ണി ഹാജി അധ്യക്ഷത വഹിച്ചു. മൂക്കുതല വിരളിപ്പുറത്ത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്