80 ലക്ഷത്തിന്റെ ഭവന പദ്ധതി: 29 ന്‌ കെ എൻ എം സംസ്ഥാന പ്രസിഡന്റ്‌ ടി പി ‌അബ്ദുല്ലക്കോയ മദനി തറക്കല്ലിടും

കെ എൻ എം ചങ്ങരംകുളം മണ്ഡലം കമ്മിറ്റി ആരംഭിക്കുന്ന പാവപ്പെട്ടവർക്കുള്ള ഭവന നിർമ്മാണ പദ്ധതി "പ്ലസൻറ് ഹോംസിന്റെ" നിർമ്മാണോദ്ഘാടനം 29ന് ബുധനാഴ്ച 11 മണിക്ക് മൂക്കുതലയിൽ കെ എൻ എം സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനി നിർവ്വഹിക്കും. മൂക്കുതല വിരളിപ്പുറത്ത് സിദ്ദീഖ് സൗജന്യമായി നൽകിയ 20 സെൻറ് സ്ഥലത്ത് 80 ലക്ഷം രൂപ ചെലവിൽ എട്ടു വീടുകളാണ് പാവപ്പെട്ടവരായ ഭവന രഹിതർക്ക് വേണ്ടി കെ എൻ എം മണ്ഡലം കമ്മിറ്റി നിർമ്മിക്കുന്നത്.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ച സ്വാഗതസംഘം യോഗം കെ. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വി മുഹമ്മദുണ്ണി ഹാജി, പി പി എം അഷറഫ്, പി ഐ മുജീബ് റഹ്മാൻ, വി മൊയ്തുട്ടി, എം എ റസാഖ്, കെ വി മുഹമ്മദ് മൗലവി സംസാരിച്ചു

#360malayalam #360malayalamlive #latestnews

കെ എൻ എം ചങ്ങരംകുളം മണ്ഡലം കമ്മിറ്റി ആരംഭിക്കുന്ന പാവപ്പെട്ടവർക്കുള്ള ഭവന നിർമ്മാണ പദ്ധതി "പ്ലസൻറ് ഹോംസിന്റെ" നിർമ്മാണോദ്ഘാടനം 2...    Read More on: http://360malayalam.com/single-post.php?nid=5840
കെ എൻ എം ചങ്ങരംകുളം മണ്ഡലം കമ്മിറ്റി ആരംഭിക്കുന്ന പാവപ്പെട്ടവർക്കുള്ള ഭവന നിർമ്മാണ പദ്ധതി "പ്ലസൻറ് ഹോംസിന്റെ" നിർമ്മാണോദ്ഘാടനം 2...    Read More on: http://360malayalam.com/single-post.php?nid=5840
80 ലക്ഷത്തിന്റെ ഭവന പദ്ധതി: 29 ന്‌ കെ എൻ എം സംസ്ഥാന പ്രസിഡന്റ്‌ ടി പി ‌അബ്ദുല്ലക്കോയ മദനി തറക്കല്ലിടും കെ എൻ എം ചങ്ങരംകുളം മണ്ഡലം കമ്മിറ്റി ആരംഭിക്കുന്ന പാവപ്പെട്ടവർക്കുള്ള ഭവന നിർമ്മാണ പദ്ധതി "പ്ലസൻറ് ഹോംസിന്റെ" നിർമ്മാണോദ്ഘാടനം 29ന് ബുധനാഴ്ച 11 മണിക്ക് മൂക്കുതലയിൽ കെ എൻ എം സംസ്ഥാന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്