ഹർത്താൽ ദിനത്തിൽ സ്നേഹ സദ്യ സംഘടിപ്പിച്ചു

ചങ്ങരംകുളം സി.കെ.എം കൈത്താങ്ങും, ക്രിട്ടിക്കൽ കെയർ 24 X 7 മലപ്പുറം ജില്ലാ കമ്മിറ്റിയും സംയുക്തമായി ഹർത്താൽ ദിനത്തിൽ തെരുവിൽ അലയുന്ന നൂറിലേതികം ആളുകൾക്കാണ് ഉച്ച ഭക്ഷണം നൽകിയത്. ചങ്ങരംകുളം സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ബഷീർ ചിറക്കൽ സി.കെ.എം കൈത്താങ്ങ് ട്രഷറർ സുനിൽകുമാറിനു ഭക്ഷണപ്പൊതികൾ കൈമാറിക്കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്  

സി.കെ.എം കൈത്താങ്ങിൻ്റെയും, ക്രിട്ടികൽ കെയർ 24x7 ൻ്റയും പ്രവർത്തകർ   കോലിക്കര, ചങ്ങരംകുളം, മൂക്കുതല, അയിലക്കാട്, വട്ടംകുളം, എടപ്പാൾ,  കുറ്റിപ്പുറം എന്നിവിടങ്ങളിലായി നൂറിലധികം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു മാതൃക കാണിച്ചത്. സി കെ എം കൈത്താങ്ങ്  നിരവതി പേർക്ക് മരുന്നും ഭക്ഷണവും,വസ്ത്രങ്ങളും എത്തിച്ച് വർഷങ്ങളായി  സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നു മരുന്നിനും അന്നത്തിനും ബുദ്ധിമുട്ടുന്ന ആരും എവിടെയും ഉണ്ടാവരുത് എന്നതാണ്  പ്രധാനമായും കൈത്താങ്ങിന്റെ ലക്ഷ്യം.

#360malayalam #360malayalamlive #latestnews

ചങ്ങരംകുളം സി.കെ.എം കൈത്താങ്ങും, ക്രിട്ടിക്കൽ കെയർ 24 X 7 മലപ്പുറം ജില്ലാ കമ്മിറ്റിയും സംയുക്തമായി ഹർത്താൽ ദിനത്തിൽ തെരുവിൽ അലയുന്ന ...    Read More on: http://360malayalam.com/single-post.php?nid=5839
ചങ്ങരംകുളം സി.കെ.എം കൈത്താങ്ങും, ക്രിട്ടിക്കൽ കെയർ 24 X 7 മലപ്പുറം ജില്ലാ കമ്മിറ്റിയും സംയുക്തമായി ഹർത്താൽ ദിനത്തിൽ തെരുവിൽ അലയുന്ന ...    Read More on: http://360malayalam.com/single-post.php?nid=5839
ഹർത്താൽ ദിനത്തിൽ സ്നേഹ സദ്യ സംഘടിപ്പിച്ചു ചങ്ങരംകുളം സി.കെ.എം കൈത്താങ്ങും, ക്രിട്ടിക്കൽ കെയർ 24 X 7 മലപ്പുറം ജില്ലാ കമ്മിറ്റിയും സംയുക്തമായി ഹർത്താൽ ദിനത്തിൽ തെരുവിൽ അലയുന്ന നൂറിലേതികം ആളുകൾക്കാണ് ഉച്ച ഭക്ഷണം നൽകിയത്. ചങ്ങരംകുളം സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്