അക്ഷരസേന സന്നദ്ധ വളണ്ടിയർമാർക്കുള്ള ഐ.ഡി കാർഡ് വിതരണം ചെയ്തു

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അക്ഷരസേന സന്നദ്ധ വളണ്ടിയർമാർക്കുള്ള ഐ.ഡി കാർഡ് വിതരണം കോതമുക്ക് ഉണ്ണി സ്മാരക വായനശാലയിൽ നടത്തി. ജീവകാരുണ്യ പ്രവർത്തകനും ജില്ലാ പഞ്ചായത്ത് മെമ്പറും കൂടിയായ എ.കെ സുബൈർ ഉദ്ഘാടനം ചെയ്തു.


ടി.കെ ഫസലുറഹ്മാൻ, ഉദയകുമാർ, രാധാകൃഷ്ണൻ, സുന്ദരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ബാലൻ ചെറോമൽ സ്വാഗതവും  അജയൻ ഒലിയിൽ, അധ്യക്ഷതയും വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ എക്സിക്യൂട്ടീവ് മെമ്പറും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അസ്സി.സെക്രട്ടറിയുമായ അജിത് കൊളാടിയുടെ മോട്ടിഫിക്കേഷൻ ക്ലാസും ഉണ്ടായിരുന്നു.

#360malayalam #360malayalamlive #latestnews

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അക്ഷരസേന സന്നദ്ധ വളണ്ടിയർമാർക്കുള്ള ഐ.ഡി കാർഡ് വിതരണം കോതമുക്ക് ഉണ്ണി സ്മാരക വായനശാലയിൽ നട...    Read More on: http://360malayalam.com/single-post.php?nid=5829
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അക്ഷരസേന സന്നദ്ധ വളണ്ടിയർമാർക്കുള്ള ഐ.ഡി കാർഡ് വിതരണം കോതമുക്ക് ഉണ്ണി സ്മാരക വായനശാലയിൽ നട...    Read More on: http://360malayalam.com/single-post.php?nid=5829
അക്ഷരസേന സന്നദ്ധ വളണ്ടിയർമാർക്കുള്ള ഐ.ഡി കാർഡ് വിതരണം ചെയ്തു കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അക്ഷരസേന സന്നദ്ധ വളണ്ടിയർമാർക്കുള്ള ഐ.ഡി കാർഡ് വിതരണം കോതമുക്ക് ഉണ്ണി സ്മാരക വായനശാലയിൽ നടത്തി. ജീവകാരുണ്യ പ്രവർത്തകനും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്