ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ  അഗതി രഹിത കേരളം പദ്ധതിയുടെ ഭാഗമായി  ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. വെളിയങ്കോട്  പഞ്ചായത്തിൽ നടന്ന കിറ്റ് വിതരണം വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ്   ഷംസു കല്ലാട്ടേൽ ഉദ്ഘാടനം നിർവഹിച്ചു .  ഫൗസിയ വടക്കേ പുറത്ത് അധ്യക്ഷയായി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  മജീദ് പാടിയോടത്ത്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  സൈദ് പുഴക്കര , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷെരീഫ, മെമ്പർമാരായ  ഹുസൈൻ പാടത്തകായിൽ,  റസ്ലത് സക്കീർ, സുമിത രതീഷ് , ഷീജ , റമീന, റംസി റമീസ് എന്നിവർ  പങ്കെടുത്തു . 72 കുടുംബങ്ങൾക്കാണ്  പഞ്ചായത്തിൽ   ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്.

#360malayalam #360malayalamlive #latestnews

വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ അഗതി രഹിത കേരളം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. വെളിയങ്കോട് പഞ്ചായത്തിൽ നട...    Read More on: http://360malayalam.com/single-post.php?nid=5789
വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ അഗതി രഹിത കേരളം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. വെളിയങ്കോട് പഞ്ചായത്തിൽ നട...    Read More on: http://360malayalam.com/single-post.php?nid=5789
ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ അഗതി രഹിത കേരളം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. വെളിയങ്കോട് പഞ്ചായത്തിൽ നടന്ന കിറ്റ് വിതരണം വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്