പി.ടി സുധീർ ഗോവിന്ദ് അനുസ്മരണം വെള്ളിയാഴ്ച്ച നടക്കും

പി.ടി സുധീർ ഗോവിന്ദ് അനുസ്മരണം സെപ്റ്റംബർ 24 നു വൈകിട്ട്  നാലുമണിക്ക് എരമംഗലത്ത് വി.ടി ബലറാം ഉദ്ഘാടനം  ചെയ്യുമെന്നു  മാറഞ്ചേരി വന്നേരിനാട് പ്രെസ്‌ഫോറത്തിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.

 ഐ. എൻ. സി പ്രവാസി എരമംഗലം  സോഷ്യൽ വെൽഫെയർ ഗ്രൂപ്പാണ്  പി.ടി  സുധീർ ഗോവിന്ദ് ഓർമ ദിനത്തോടനുബന്ധിച്ചു പരിപാടികൾ സംഘടിപ്പിക്കുന്നത്.  

ഐ. എൻ. സി. പി സുധീര സ്പർശം എന്ന പേരിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ  സെപ്തംബർ 23 , 24 , 26   വ്യാഴം വെള്ളി ഞായർ  ദിവസങ്ങളിൽ എരമംഗലം സാന്ത്വനം മെഡ്‌കെയറിൽ വെച്ച് നടക്കുമെന്നും  ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 

സൗജന്യ രക്തപരിശോധന ,സൗജന്യ എല്ലുരോഗ ചികിത്സ ക്യാമ്പ്, സൗജന്യ നേത്രപരിശോധന, വൈദ്യ പരിശോധന എന്നീ   ക്യാമ്പുകളാണ് നടക്കുക. ഷംസു കല്ലാട്ടേൽ, പി. രാജാറാം , സുരേഷ് പാട്ടത്തിൽ , സലീഷ് കീടത്തേൽ തുടങ്ങിയവർ വാർത്താസമ്മേളത്തിൽ  പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

പി.ടി സുധീർ ഗോവിന്ദ് അനുസ്മരണം സെപ്റ്റംബർ 24 നു വൈകിട്ട് നാലുമണിക്ക് എരമംഗലത്ത് വി.ടി ബലറാം ഉദ്ഘാടനം ചെയ്യുമെന്നു മാറഞ്ചേരി വന്ന...    Read More on: http://360malayalam.com/single-post.php?nid=5788
പി.ടി സുധീർ ഗോവിന്ദ് അനുസ്മരണം സെപ്റ്റംബർ 24 നു വൈകിട്ട് നാലുമണിക്ക് എരമംഗലത്ത് വി.ടി ബലറാം ഉദ്ഘാടനം ചെയ്യുമെന്നു മാറഞ്ചേരി വന്ന...    Read More on: http://360malayalam.com/single-post.php?nid=5788
പി.ടി സുധീർ ഗോവിന്ദ് അനുസ്മരണം വെള്ളിയാഴ്ച്ച നടക്കും പി.ടി സുധീർ ഗോവിന്ദ് അനുസ്മരണം സെപ്റ്റംബർ 24 നു വൈകിട്ട് നാലുമണിക്ക് എരമംഗലത്ത് വി.ടി ബലറാം ഉദ്ഘാടനം ചെയ്യുമെന്നു മാറഞ്ചേരി വന്നേരിനാട് പ്രെസ്‌ഫോറത്തിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്