മാറഞ്ചേരി പഞ്ചായത്തിലെ പ്രമുഖ ജനസേവന (CSC) കേന്ദ്രങ്ങളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു .

മാറഞ്ചേരി പഞ്ചായത്തിലെ പ്രമുഖ ജനസേവന (CSC) കേന്ദ്രങ്ങളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു .

+ 2, ഡിഗ്രി യോഗ്യതയും ,കമ്പ്യൂട്ടർ പരിജ്ഞാനവും ,ജോലി പരിചയമുള്ളവർക്ക് മുൻഗണന.

താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ബയോഡേറ്റ ഫീൽ ചെയ്തു സബ്മിറ്റ് ചെയ്യുക .

short.gy/xTDEHk

അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ ഇൻറർവ്യൂ തീയതിയും, സമയവും ,സ്ഥലവും അറിയിക്കുന്നതാണ്

സെപ്റ്റംബർ 24 വൈകീട്ട് 5 മണി വരെ  അപേക്ഷിക്കാം


നിങ്ങളുടെ അറിവിൽ മാറഞ്ചേരി സമീപ പ്രദേശങ്ങളിലിൽ ഉള്ളവരിലേക്ക് ഈ വിവരങ്ങൾ എത്തിക്കുവാൻ ശ്രമിക്കുക.


#360malayalam #360malayalamlive #latestnews

+ 2, ഡിഗ്രി യോഗ്യതയും ,കമ്പ്യൂട്ടർ പരിജ്ഞാനവും ,ജോലി പരിചയമുള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത...    Read More on: http://360malayalam.com/single-post.php?nid=5773
+ 2, ഡിഗ്രി യോഗ്യതയും ,കമ്പ്യൂട്ടർ പരിജ്ഞാനവും ,ജോലി പരിചയമുള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത...    Read More on: http://360malayalam.com/single-post.php?nid=5773
മാറഞ്ചേരി പഞ്ചായത്തിലെ പ്രമുഖ ജനസേവന (CSC) കേന്ദ്രങ്ങളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു . + 2, ഡിഗ്രി യോഗ്യതയും ,കമ്പ്യൂട്ടർ പരിജ്ഞാനവും ,ജോലി പരിചയമുള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ബയോഡേറ്റ ഫീൽ ചെയ്തു സബ്മിറ്റ് ചെയ്യുക . തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്