യൂത്ത് ഫോഴ്സ് സ്പോർട്സ് പാർക്ക് ലോഗോ പ്രകാശനം കായികമന്ത്രി വി. അബ്ദുറഹിമാന്‍ നിർവഹിചു .

യൂത്ത് ഫോഴ്സ് സ്പോർട്സ് പാർക്ക് ലോഗോ പ്രകാശനം   കായികമന്ത്രി  വി. അബ്ദുറഹിമാന്‍ നിർവഹിചു .

ആധുനിക രീതിയിലുള്ള കായിക വിനോദ മേഖലകളെ ഉൾപ്പെടുത്തി കൊണ്ട് മികവുറ്റ താരങ്ങളെ വളർത്തി എടുക്കുന്നതിനും നല്ല മത്സരങ്ങൾ വീക്ഷിക്കുന്നതിനും കേരളത്തിലെ തന്നെ  വലിയ സ്പോർട്സ് പാർക്കുകളിൽ ഒന്നായി തൃശൂർ ജില്ലയിലെ വടക്കേകാട് പഞ്ചായത്തിൽ എല്ലാ ആധുനിക സൗകര്യങ്ങളോടു കൂടി മികച്ച നിലവാരത്തിൽ ആരംഭിക്കാൻ പോകുന്ന യൂത്ത് ഫോഴ്സ് സ്പോർട്സ് പാർക്ക് 

 ലോഗോ പ്രകാശനം   കായികമന്ത്രി വി. അബ്ദുറഹിമാന്‍ നിർവഹിചു . ചടങ്ങിൽ യൂത്ത് ഫോഴ്സ് സ്പോർട്സ് പാർക്ക് മാനേജ്‍മെന്റ് ടീം  ശറഫുദ്ധീൻ വാണിയറമ്പത്ത്, യൂനസ് വലിയകത്ത് , ഷഹീം മനയിൽ , ഫൈസൽ മാസി, മുബീർ വലിയവളപ്പിൽ  ,എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

ആധുനിക രീതിയിലുള്ള കായിക വിനോദ മേഖലകളെ ഉൾപ്പെടുത്തി കൊണ്ട് മികവുറ്റ താരങ്ങളെ വളർത്തി എടുക്കുന്നതിനും നല്ല മത്സരങ്ങൾ വീക്ഷിക്ക...    Read More on: http://360malayalam.com/single-post.php?nid=5760
ആധുനിക രീതിയിലുള്ള കായിക വിനോദ മേഖലകളെ ഉൾപ്പെടുത്തി കൊണ്ട് മികവുറ്റ താരങ്ങളെ വളർത്തി എടുക്കുന്നതിനും നല്ല മത്സരങ്ങൾ വീക്ഷിക്ക...    Read More on: http://360malayalam.com/single-post.php?nid=5760
യൂത്ത് ഫോഴ്സ് സ്പോർട്സ് പാർക്ക് ലോഗോ പ്രകാശനം കായികമന്ത്രി വി. അബ്ദുറഹിമാന്‍ നിർവഹിചു . ആധുനിക രീതിയിലുള്ള കായിക വിനോദ മേഖലകളെ ഉൾപ്പെടുത്തി കൊണ്ട് മികവുറ്റ താരങ്ങളെ വളർത്തി എടുക്കുന്നതിനും നല്ല മത്സരങ്ങൾ വീക്ഷിക്കുന്നതിനും കേരളത്തിലെ തന്നെ വലിയ സ്പോർട്സ് പാർക്കുകളിൽ ഒന്നായി തൃശൂർ ജില്ലയിലെ വടക്കേകാട് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്