മലപ്പുറം ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയർ

മലപ്പുറം  ജില്ലയിലെ 40 ശതമാനമോ അതിനു മുകളിലോ ചലന പരിമിതിയുള്ള ഭിന്നശേഷിക്കാര്‍ക്ക് കേരള സംസ്ഥാന വികലാംഗക്ഷേമ കേര്‍പ്പറേഷന്‍ സാധാരണ വീല്‍ചെയറുകള്‍ നല്‍കുന്നു. അപേക്ഷകര്‍ക്ക് വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ കവിയരുത്.  വീല്‍ ചെയര്‍ ആവശ്യമുള്ള ഭിന്നശേഷിക്കാര്‍ www.hpwc.kerala.gov.in എന്ന വികലാംഗക്ഷേമ കോര്‍പ്പറേഷന്റെ  വെബ്സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം ഡൗലോഡ് ചെയ്ത് സര്‍ക്കാര്‍ ഡോക്ടറുടെ സാക്ഷ്യപത്രം, റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തില്‍പ്പെട്ടവര്‍ വില്ലേജ് ഓഫീസറുടെ വരുമാന സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫേട്ടോ എന്നിവ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍:  0483- 2735324

#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലയിലെ 40 ശതമാനമോ അതിനു മുകളിലോ ചലന പരിമിതിയുള്ള ഭിന്നശേഷിക്കാര്‍ക്ക് കേരള സംസ്ഥാന വികലാംഗക്ഷേമ കേര്‍പ്പറേഷന്‍ സാധ...    Read More on: http://360malayalam.com/single-post.php?nid=5692
മലപ്പുറം ജില്ലയിലെ 40 ശതമാനമോ അതിനു മുകളിലോ ചലന പരിമിതിയുള്ള ഭിന്നശേഷിക്കാര്‍ക്ക് കേരള സംസ്ഥാന വികലാംഗക്ഷേമ കേര്‍പ്പറേഷന്‍ സാധ...    Read More on: http://360malayalam.com/single-post.php?nid=5692
മലപ്പുറം ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയർ മലപ്പുറം ജില്ലയിലെ 40 ശതമാനമോ അതിനു മുകളിലോ ചലന പരിമിതിയുള്ള ഭിന്നശേഷിക്കാര്‍ക്ക് കേരള സംസ്ഥാന വികലാംഗക്ഷേമ കേര്‍പ്പറേഷന്‍ സാധാരണ വീല്‍ചെയറുകള്‍ നല്‍കുന്നു. അപേക്ഷകര്‍ക്ക് വാര്‍ഷിക വരുമാനം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്