കായിക പ്രതിഭകള്‍ക്ക് അവാര്‍ഡ്

മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ 2020-21 മുതല്‍ എല്ലാ വര്‍ഷവും വിവിധ വിഭാഗങ്ങളിലെ കായിക പ്രതിഭകള്‍ക്ക് അവാര്‍ഡ് നല്‍കുന്നതിന്  തീരുമാനിച്ചതായി പ്രസിഡന്റ് എ.ശ്രീകുമാര്‍ അറിയിച്ചു. മികച്ച ഫുട്ബോളര്‍ക്ക് മൊയ്തീന്‍കുട്ടി അവാര്‍ഡും, മികച്ച കായികതാരത്തിന് പി.കെ.ജയപ്രകാശ് അവാര്‍ഡും മികച്ച പരിശീലകന്  ഡോ.ആലികുട്ടി അവാര്‍ഡും നല്‍കും. ഇതിനായി മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം യു.ഷറഫലി, ബാഡ്മിന്റന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് എസ്.മുരളീധരന്‍, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് മുന്‍ കായിക വിഭാഗം ഡയറക്ടര്‍ പി.കെ.ബാലഗോപാല്‍ എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയെ നിയോഗിച്ചു.

#360malayalam #360malayalamlive #latestnews #sports

മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ 2020-21 മുതല്‍ എല്ലാ വര്‍ഷവും വിവിധ വിഭാഗങ്ങളിലെ കായിക പ്രതിഭകള്‍ക്ക് അവാര്‍ഡ് നല്‍കുന്നതിന...    Read More on: http://360malayalam.com/single-post.php?nid=5690
മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ 2020-21 മുതല്‍ എല്ലാ വര്‍ഷവും വിവിധ വിഭാഗങ്ങളിലെ കായിക പ്രതിഭകള്‍ക്ക് അവാര്‍ഡ് നല്‍കുന്നതിന...    Read More on: http://360malayalam.com/single-post.php?nid=5690
കായിക പ്രതിഭകള്‍ക്ക് അവാര്‍ഡ് മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ 2020-21 മുതല്‍ എല്ലാ വര്‍ഷവും വിവിധ വിഭാഗങ്ങളിലെ കായിക പ്രതിഭകള്‍ക്ക് അവാര്‍ഡ് നല്‍കുന്നതിന് തീരുമാനിച്ചതായി പ്രസിഡന്റ് എ.ശ്രീകുമാര്‍ അറിയിച്ചു. മികച്ച ഫുട്ബോളര്‍ക്ക് മൊയ്തീന്‍കുട്ടി അവാര്‍ഡും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്