എടപ്പാളിലെ റീഗൽ ജ്വല്ലറിയിൽ രണ്ടാഴ്ചക്കുള്ളിൽ സന്ദർശനം നടത്തിയവർ നിരീക്ഷണത്തിൽ പോകണം

എടപ്പാൾ : എടപ്പാളിലെ റീഗൽ ജ്വല്ലറിയിൽ രണ്ടാഴ്ച്ചക്കുള്ളിൽ സന്ദർശനം നടത്തിയവർ നിർബന്ധമായും  സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് ചങ്ങരംകുളം പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം എടപ്പാളിലെ റീഗൽ  ജ്വല്ലറികളിലെ പത്ത് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനേ തുടര്‍ന്ന് രണ്ട് ജ്വല്ലറികളും അടച്ചിട്ടിരുന്നു. പൊന്നാനി റോഡിലും, കോഴിക്കോട് റോഡിലുമുള്ള ജ്വല്ലറിയിലെ പത്ത് ജീവനക്കാര്‍ക്കാണ് ചൊവ്വാഴ്ച്ച കോവിഡ്സ്ഥിരീകരിച്ചത്. ഇതിനെ തുടർന്നാണ് രണ്ടാഴ്ചക്കുള്ളിൽ  ജ്വല്ലറിയുമായി ബന്ധപ്പെട്ടവരും, ജീവനക്കാരുമായി സമ്പർക്കം പുലർത്തിയവരും സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് അധികൃതർ അറിയിച്ചിരിക്കുന്നത്.


#360malayalam #360malayalamlive #latestnews

എടപ്പാൾ : എടപ്പാളിലെ റീഗൽ ജ്വല്ലറിയിൽ രണ്ടാഴ്ച്ചക്കുള്ളിൽ സന്ദർശനം നടത്തിയവർ നിർബന്ധമായും സ്വയം നിരീക്ഷണത്തിൽ.......    Read More on: http://360malayalam.com/single-post.php?nid=566
എടപ്പാൾ : എടപ്പാളിലെ റീഗൽ ജ്വല്ലറിയിൽ രണ്ടാഴ്ച്ചക്കുള്ളിൽ സന്ദർശനം നടത്തിയവർ നിർബന്ധമായും സ്വയം നിരീക്ഷണത്തിൽ.......    Read More on: http://360malayalam.com/single-post.php?nid=566
എടപ്പാളിലെ റീഗൽ ജ്വല്ലറിയിൽ രണ്ടാഴ്ചക്കുള്ളിൽ സന്ദർശനം നടത്തിയവർ നിരീക്ഷണത്തിൽ പോകണം എടപ്പാൾ : എടപ്പാളിലെ റീഗൽ ജ്വല്ലറിയിൽ രണ്ടാഴ്ച്ചക്കുള്ളിൽ സന്ദർശനം നടത്തിയവർ നിർബന്ധമായും സ്വയം നിരീക്ഷണത്തിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്