പെരുമ്പടപ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പാലപ്പെട്ടിയിൽ 'ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ' സംഘടിപ്പിച്ചു

പെരുമ്പടപ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പാലപ്പെട്ടിയിൽ സംഘടിപ്പിച്ച 'ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ' സിനിമാ സംവിധായകനും സാംസ്കാരിക പ്രവർത്തകനുമായ സലാം ബാപ്പു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡൻ്റ് ആലുങ്ങൽ അഷറഫ് അദ്ധ്യക്ഷത വഹിച്ചു. പൊന്നാനി നിയോജക മണ്ഡലം സീനിയർ വൈസ് പ്രസിഡൻ്റ് അഡ്വ.വി.ഐ.എം.അഷ്റഫ്, മണ്ഡലം വൈസ് പ്രസിഡൻ്റ് സി.ഇ ബ്രാഹിം കുട്ടി മാസ്റ്റർ, സുബൈർ കൊട്ടിലിങ്ങൽ, ഒ.എം. ജയപ്രകാശ് , കെ.വി.മനോഹരൻ, റാഫി ആമയം, കെ.എം നൂറുദ്ദീൻ പ്രസംഗിച്ചു. ടി.കെ.മൊയ്തുണ്ണി, ഹമീദ് ചെറവല്ലൂർ, ടി. ബീരാൻ, സി.എം.അബു, മുബാറക് പാടൂക്കാരൻ, എം.എം ഹംസക്കോയ എന്നിവർ നേതൃത്വം നൽകി.

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പാലപ്പെട്ടിയിൽ സംഘടിപ്പിച്ച 'ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ' സിനിമാ സംവിധായകനും സ...    Read More on: http://360malayalam.com/single-post.php?nid=5606
പെരുമ്പടപ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പാലപ്പെട്ടിയിൽ സംഘടിപ്പിച്ച 'ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ' സിനിമാ സംവിധായകനും സ...    Read More on: http://360malayalam.com/single-post.php?nid=5606
പെരുമ്പടപ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പാലപ്പെട്ടിയിൽ 'ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ' സംഘടിപ്പിച്ചു പെരുമ്പടപ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പാലപ്പെട്ടിയിൽ സംഘടിപ്പിച്ച 'ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ' സിനിമാ സംവിധായകനും സാംസ്കാരിക പ്രവർത്തകനുമായ സലാം ബാപ്പു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡൻ്റ് ആലുങ്ങൽ അഷറഫ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്