സ്വര്‍ണ വില വീണ്ടും നാല്‍പതിനായിരത്തില്‍

സ്വർണ വില ഗ്രാമിന് 100 രൂപ കൂടി. വീണ്ടും ഒരു ഗ്രാം സ്വർണത്തിന് 5000 രൂപയിലെത്തി. പവന് 40000 ആയി ഇന്നലെ പവന് 39200 രൂപയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഇടിവ് സംഭവിച്ചിരുന്നു. നാല്‍പത്തിയൊന്നായിരം കടന്ന പൊന്നും വില തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുറയുകയായിരുന്നു. തുടര്‍ച്ചയായി കയറി കൊണ്ടിരുന്ന വിലയാണ് കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഇടിവു രേഖപ്പെടുത്തിയത്.

#360malayalam #360malayalamlive #latestnews

സ്വർണ വില ഗ്രാമിന് 100 രൂപ കൂടി. വീണ്ടും ഒരു ഗ്രാം സ്വർണത്തിന് 5000 രൂപയിലെത്തി. പവന് 40000 ആയി ഇന്നലെ പവന്........    Read More on: http://360malayalam.com/single-post.php?nid=557
സ്വർണ വില ഗ്രാമിന് 100 രൂപ കൂടി. വീണ്ടും ഒരു ഗ്രാം സ്വർണത്തിന് 5000 രൂപയിലെത്തി. പവന് 40000 ആയി ഇന്നലെ പവന്........    Read More on: http://360malayalam.com/single-post.php?nid=557
സ്വര്‍ണ വില വീണ്ടും നാല്‍പതിനായിരത്തില്‍ സ്വർണ വില ഗ്രാമിന് 100 രൂപ കൂടി. വീണ്ടും ഒരു ഗ്രാം സ്വർണത്തിന് 5000 രൂപയിലെത്തി. പവന് 40000 ആയി ഇന്നലെ പവന്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്