സൗജന്യ ഭക്ഷ്യകിറ്റ് ഓഗസ്റ്റ് 31 വരെ കൈപ്പറ്റാം

മലപ്പുറം ജില്ലയിൽ  ഓഗസ്റ്റിലെ റേഷന്‍ വിതരണവും  സൗജന്യ ഭക്ഷ്യകിറ്റ് വിതരണവും ഓഗസ്റ്റ് 31 ന് അവസാനിക്കും. സൗജന്യ ഭക്ഷ്യ കിറ്റ് ഓഗസ്റ്റിലെ റേഷന്‍ വിഹിതം എന്നിവ വാങ്ങാത്ത കാര്‍ഡുടമകള്‍ ഓഗസ്റ്റ്  31 നകം കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലയിൽ ഓഗസ്റ്റിലെ റേഷന്‍ വിതരണവും സൗജന്യ ഭക്ഷ്യകിറ്റ് വിതരണവും ഓഗസ്റ്റ് 31 ന് അവസാനിക്കും. സൗജന്യ ഭക്ഷ്യ കിറ്റ് ഓഗസ്റ...    Read More on: http://360malayalam.com/single-post.php?nid=5549
മലപ്പുറം ജില്ലയിൽ ഓഗസ്റ്റിലെ റേഷന്‍ വിതരണവും സൗജന്യ ഭക്ഷ്യകിറ്റ് വിതരണവും ഓഗസ്റ്റ് 31 ന് അവസാനിക്കും. സൗജന്യ ഭക്ഷ്യ കിറ്റ് ഓഗസ്റ...    Read More on: http://360malayalam.com/single-post.php?nid=5549
സൗജന്യ ഭക്ഷ്യകിറ്റ് ഓഗസ്റ്റ് 31 വരെ കൈപ്പറ്റാം മലപ്പുറം ജില്ലയിൽ ഓഗസ്റ്റിലെ റേഷന്‍ വിതരണവും സൗജന്യ ഭക്ഷ്യകിറ്റ് വിതരണവും ഓഗസ്റ്റ് 31 ന് അവസാനിക്കും. സൗജന്യ ഭക്ഷ്യ കിറ്റ് ഓഗസ്റ്റിലെ റേഷന്‍ വിഹിതം എന്നിവ വാങ്ങാത്ത തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്