മെഗാ വാക്സിനേഷൻ ക്യാമ്പിൽ മൂന്നു ദിവസത്തിനിടെ 15,000 പേർക്ക് വാക്സിൻ നൽകി

ഐ.എം.എ,  കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ എന്നിവരുടെ സഹായത്തോടെ പെരിന്തൽമണ്ണയിൽ മെഗാ വാക്സിനേഷൻ ക്യാമ്പിൽ മൂന്നു ദിവസത്തിനിടെ 15,000 പേർക്ക്  വാക്സിൻ നൽകി. പെരിന്തൽമണ്ണയിലെ മൗലാന, കിംസ് അൽഷിഫ, ഇ.എം.എസ് ആശുപത്രികളുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. നഗരസഭാധ്യഷൻ പി.ഷാജി, ഡോ: നിലാർ മുഹമ്മദ്, ഡോ: കെ.എ. സീതി, ഡോ: കൊച്ചു എസ് മണി, ഡോ: ബിജു തയ്യിൽ, ഡോ: അശോക വത്സല എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

#360malayalam #360malayalamlive #latestnews

ഐ.എം.എ, കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ എന്നിവരുടെ സഹായത്തോടെ പെരിന്തൽമണ്ണയിൽ മെഗാ വാക്സിനേഷൻ ക്യാമ്പിൽ മൂന്നു ദിവസത്തിനിട...    Read More on: http://360malayalam.com/single-post.php?nid=5529
ഐ.എം.എ, കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ എന്നിവരുടെ സഹായത്തോടെ പെരിന്തൽമണ്ണയിൽ മെഗാ വാക്സിനേഷൻ ക്യാമ്പിൽ മൂന്നു ദിവസത്തിനിട...    Read More on: http://360malayalam.com/single-post.php?nid=5529
മെഗാ വാക്സിനേഷൻ ക്യാമ്പിൽ മൂന്നു ദിവസത്തിനിടെ 15,000 പേർക്ക് വാക്സിൻ നൽകി ഐ.എം.എ, കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ എന്നിവരുടെ സഹായത്തോടെ പെരിന്തൽമണ്ണയിൽ മെഗാ വാക്സിനേഷൻ ക്യാമ്പിൽ മൂന്നു ദിവസത്തിനിടെ 15,000 പേർക്ക് വാക്സിൻ നൽകി. പെരിന്തൽമണ്ണയിലെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്