ജൽ ജീവൻ പദ്ധതി; ആലംകോട് പഞ്ചായത്തിൽ സർവേ ആരംഭിച്ചു

ആലംകോട് ഗ്രാമ പഞ്ചായത്തിൽ ''ജൽ ജീവൻ'' സമ്പൂർണ്ണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഓരോ വീടുകളിലും കുടിവെള്ള കണക്ഷനുകൾ എത്തിക്കുന്നതിനായി സർവ്വേ ആരംഭിച്ചു. എ.പി.എൽ കാർഡുള്ളവർക്ക്  ഇരുപതിനായിരം ലിറ്റർ വെള്ളം ഒരുമാസം 40 രൂപക്കും ബിപിഎൽ കാർഡുടമകൾക്ക് സൗജന്യമായും കുടിവെള്ളം ലഭിക്കും.

പഞ്ചായത്ത് നിവാസികൾ അവരുടെ പേര്, വീട്ട്പേര്, ഫോൺ നമ്പർ എന്നിവ സഹിതം അതാത് വാർഡ് മെമ്പറെ സമീപിക്കണം.

#360malayalam #360malayalamlive #latestnews

ആലംകോട് ഗ്രാമ പഞ്ചായത്തിൽ ''ജൽ ജീവൻ'' സമ്പൂർണ്ണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഓരോ വീടുകളിലും കുടിവെള്ള കണക്ഷനുകൾ എത്തിക്കുന്നതിന...    Read More on: http://360malayalam.com/single-post.php?nid=5509
ആലംകോട് ഗ്രാമ പഞ്ചായത്തിൽ ''ജൽ ജീവൻ'' സമ്പൂർണ്ണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഓരോ വീടുകളിലും കുടിവെള്ള കണക്ഷനുകൾ എത്തിക്കുന്നതിന...    Read More on: http://360malayalam.com/single-post.php?nid=5509
ജൽ ജീവൻ പദ്ധതി; ആലംകോട് പഞ്ചായത്തിൽ സർവേ ആരംഭിച്ചു ആലംകോട് ഗ്രാമ പഞ്ചായത്തിൽ ''ജൽ ജീവൻ'' സമ്പൂർണ്ണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഓരോ വീടുകളിലും കുടിവെള്ള കണക്ഷനുകൾ എത്തിക്കുന്നതിനായി സർവ്വേ ആരംഭിച്ചു. എ.പി.എൽ കാർഡുള്ളവർക്ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്