ഐ.സി.ടി.സി കൗൺസിലർ നിയമനം

പൊന്നാനി ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഐ.സി.ടി.സി കൗൺസിലർ തസ്തികയിലേക്ക് താത്ക്കാ ലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം എ / എം.എസ്.സി സൈക്കോളജി/ എം.എസ്.ഡബ്ല്യു , മുൻ പ്രവൃത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ  ഓഗസ്റ്റ് 27 ന് 11ന് നടക്കുന്ന   വാക് ഇൻ ഇൻ്റർവ്യൂയിൽ അസൽ സർട്ടിഫിക്കറ്റുകളുമായി  ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0494 2666439, 2666 339

#360malayalam #360malayalamlive #latestnews

പൊന്നാനി ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഐ.സി.ടി.സി കൗൺസിലർ തസ്തികയിലേക്ക് താത്ക്കാ ലികാടിസ്ഥാനത്തിൽ നിയമനം നടത്...    Read More on: http://360malayalam.com/single-post.php?nid=5508
പൊന്നാനി ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഐ.സി.ടി.സി കൗൺസിലർ തസ്തികയിലേക്ക് താത്ക്കാ ലികാടിസ്ഥാനത്തിൽ നിയമനം നടത്...    Read More on: http://360malayalam.com/single-post.php?nid=5508
ഐ.സി.ടി.സി കൗൺസിലർ നിയമനം പൊന്നാനി ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഐ.സി.ടി.സി കൗൺസിലർ തസ്തികയിലേക്ക് താത്ക്കാ ലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം എ / എം.എസ്.സി സൈക്കോളജി/ എം.എസ്.ഡബ്ല്യു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്