യുഎഇയില്‍ കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി

യുഎഇയില്‍ കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി. കൊവിഡുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ തടവും വന്‍ തുക പിഴയും ആയിരിക്കും ശിക്ഷ. നിലവിലെ നിയമങ്ങളില്‍ ഏതാനും പുതിയ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്​. യുഎഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ്​ സൈഫ്​ അല്‍ ശംസിയാണ്​ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്​.

കോവിഡ്​ വ്യാപനം തടയാന്‍ യുഎഇ സ്വീകരിച്ചു വരുന്ന കടുത്ത നടപടികള്‍ ലംഘിക്കാനുള്ള നീക്കം ഒരു നിലക്കും പൊറുപ്പിക്കില്ലെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്​തമാക്കി. കൊവിഡുമായി ബന്ധപ്പെട്ട അടിസ്​ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്​ ശക്​തമായി നേരിടും. രാജ്യത്തേക്ക്​ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ എല്ലാവരും പൂര്‍ണമായും പാലിച്ചിരിക്കണം.

#360malayalam #360malayalamlive #latestnews

യുഎഇയില്‍ കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി. കൊവിഡുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ തടവു...    Read More on: http://360malayalam.com/single-post.php?nid=5487
യുഎഇയില്‍ കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി. കൊവിഡുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ തടവു...    Read More on: http://360malayalam.com/single-post.php?nid=5487
യുഎഇയില്‍ കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി യുഎഇയില്‍ കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി. കൊവിഡുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ തടവും വന്‍ തുക പിഴയും ആയിരിക്കും ശിക്ഷ. നിലവിലെ നിയമങ്ങളില്‍ ഏതാനും പുതിയ.. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്