യുവകലാസാഹിതി സീമന്തിനീ മുത്തശ്ശിയെ ആദരിച്ചു

കോവിഡ് കാലത്തും കലാകാരന്മാരോടൊപ്പം ചേർന്നു നിന്ന് യുവകലാസാഹിതി. വെളിയൻകോടിന്റെ സ്വന്തം സീമന്തിനീ മുത്തശ്ശിയെ "യുവകലാസാഹിതി  ഗൃഹാങ്കണ സദസ്സിൽ" ആദരിച്ചു. മുൻകാലങ്ങളിൽ നാലുകെട്ടുകൾക്കുള്ളിൽ ഒതുങ്ങിനിന്നിരുന്ന തിരുവാതിരകളിയെ ജനകീയമാക്കി പരിശീലനം നൽകിയിരുന്ന വാരിയത്ത് സീമന്തിനി നങ്ങ്യാരെ (105) അവരുടെ വസതിൽ വെച്ച് യുവകലാസാഹിതി സംസ്ഥാന പ്രസിഡണ്ട്‌ ആലങ്കോട് ലീലാകൃഷ്ണൻ പാദങ്ങളിൽ സാഷ്ടാംഗം നമസ്കരിച്ച് ആദരിച്ചു. നൂറ്റിയഞ്ചാം വയസ്സിലും രാമായണം ഹരിനാമ കീർത്തനം തുടങ്ങിയവ തെറ്റുകൂടാതെ ചൊല്ലനാകും ഈ മുത്തശ്ശിക്കെന്നത് ആശ്ചര്യമാണ്.

ചടങ്ങിൽ  സാംസ്കാരിക പ്രവർത്തകൻ വി.പി ഗംഗാധരൻ , സജീഷ് പെരുമുടിശ്ശേരി (ജില്ലാ വൈസ് പ്രസിഡന്റ്‌ യുവകലാസാഹിതി, ) ജിയോ മാറഞ്ചേരി (KPAC), നടൻ സലാം മലയംകുളത്തേൽ തുടങ്ങിയവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

കോവിഡ് കാലത്തും കലാകാരന്മാരോടൊപ്പം ചേർന്നു നിന്ന് യുവകലാസാഹിതി. വെളിയൻകോടിന്റെ സ്വന്തം സീമന്തിനീ മുത്തശ്ശിയെ "യുവകലാസാഹിതി ഗൃ...    Read More on: http://360malayalam.com/single-post.php?nid=5485
കോവിഡ് കാലത്തും കലാകാരന്മാരോടൊപ്പം ചേർന്നു നിന്ന് യുവകലാസാഹിതി. വെളിയൻകോടിന്റെ സ്വന്തം സീമന്തിനീ മുത്തശ്ശിയെ "യുവകലാസാഹിതി ഗൃ...    Read More on: http://360malayalam.com/single-post.php?nid=5485
യുവകലാസാഹിതി സീമന്തിനീ മുത്തശ്ശിയെ ആദരിച്ചു കോവിഡ് കാലത്തും കലാകാരന്മാരോടൊപ്പം ചേർന്നു നിന്ന് യുവകലാസാഹിതി. വെളിയൻകോടിന്റെ സ്വന്തം സീമന്തിനീ മുത്തശ്ശിയെ "യുവകലാസാഹിതി ഗൃഹാങ്കണ സദസ്സിൽ" ആദരിച്ചു. മുൻകാലങ്ങളിൽ നാലുകെട്ടുകൾക്കുള്ളിൽ ഒതുങ്ങിനിന്നിരുന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്