നാളെ തിരുവോണം; സംസ്ഥാനത്ത് ബാറുകൾ തുറക്കില്ല

 നാളെ  തിരുവോണ ദിനമായതിനാൽ സംസ്ഥാനത്ത് ബാറുകൾ തുറക്കില്ല. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ബാറുകള്‍ തുറക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.  ഓണത്തിരക്ക് കണക്കിലെടുത്ത് മദ്യശാലകളുടെ പ്രവര്‍ത്തന സമയം നേരത്തെ കൂട്ടിയിരുന്നു. രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് എട്ട് മണി വരെ തുറക്കാനായിരുന്നു എക്‌സൈസ് കമ്മീഷണര്‍ നേരത്തെ ഉത്തരവിട്ടത്. സമയം നീട്ടി നല്‍കണമെന്ന ബെവ്‌കോ എം.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. നേരത്തേ ഏഴ് മണിവരെയായിരുന്നു മദ്യശാലകള്‍ തുറന്നിരുന്നത്. കഴിഞ്ഞ തിരുവോണത്തിന് ബാറുകള്‍ക്ക് തുറക്കാന്‍ അനുമതിയുണ്ടായിരുന്നു.

#360malayalam #360malayalamlive #latestnews

നാളെ തിരുവോണ ദിനമായതിനാൽ സംസ്ഥാനത്ത് ബാറുകൾ തുറക്കില്ല. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ബാറുകള്‍ തുറക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച...    Read More on: http://360malayalam.com/single-post.php?nid=5478
നാളെ തിരുവോണ ദിനമായതിനാൽ സംസ്ഥാനത്ത് ബാറുകൾ തുറക്കില്ല. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ബാറുകള്‍ തുറക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച...    Read More on: http://360malayalam.com/single-post.php?nid=5478
നാളെ തിരുവോണം; സംസ്ഥാനത്ത് ബാറുകൾ തുറക്കില്ല നാളെ തിരുവോണ ദിനമായതിനാൽ സംസ്ഥാനത്ത് ബാറുകൾ തുറക്കില്ല. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ബാറുകള്‍ തുറക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഓണത്തിരക്ക് കണക്കിലെടുത്ത് മദ്യശാലകളുടെ പ്രവര്‍ത്തന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്