ബ്ലോക്ക് റോഡ് - ചാത്തന്‍കാവ് ജംഗ്ഷന്‍ ഡ്രൈനേജ് ഉദ്ഘാടനം

വളാഞ്ചേരി നഗരസഭയിലെ കാരാട് ബ്ലോക്ക് റോഡ് - ചാത്തന്‍കാവ് ജംഗ്ഷനില്‍ പുതുതായി നിര്‍മ്മിച്ച ഡ്രൈനേജ് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ 2020 - 21 വര്‍ഷത്തെ പ്രത്യേക വികസന പദ്ധതിയില്‍ നിന്നും അനുവദിച്ച രണ്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് ഡ്രൈനേജ് നിര്‍മിച്ചത്. വളാഞ്ചേരി നഗരസഭ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു. ടി.കെ.ആബിദലി, സി. ദാവൂദ്, എം.പി. ഹാരിസ്, എം.പി ഷാഹുല്‍ ഹമീദ്, കെ. മുജീബ് റഹ്‌മാന്‍, എം. ഷംസുദ്ദീന്‍, ഷംസീര്‍ ബാബു. എന്‍, ഉസ്മാന്‍ അദീദ്, ഒ.കെ മുജീബ്, എന്‍. മമ്മി, തെണ്ടത്ത് സൈദലവി, നൗഷാദ്. ഒ.കെ, കെ.ഷംസുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

വളാഞ്ചേരി നഗരസഭയിലെ കാരാട് ബ്ലോക്ക് റോഡ് - ചാത്തന്‍കാവ് ജംഗ്ഷനില്‍ പുതുതായി നിര്‍മ്മിച്ച ഡ്രൈനേജ് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ ...    Read More on: http://360malayalam.com/single-post.php?nid=5477
വളാഞ്ചേരി നഗരസഭയിലെ കാരാട് ബ്ലോക്ക് റോഡ് - ചാത്തന്‍കാവ് ജംഗ്ഷനില്‍ പുതുതായി നിര്‍മ്മിച്ച ഡ്രൈനേജ് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ ...    Read More on: http://360malayalam.com/single-post.php?nid=5477
ബ്ലോക്ക് റോഡ് - ചാത്തന്‍കാവ് ജംഗ്ഷന്‍ ഡ്രൈനേജ് ഉദ്ഘാടനം വളാഞ്ചേരി നഗരസഭയിലെ കാരാട് ബ്ലോക്ക് റോഡ് - ചാത്തന്‍കാവ് ജംഗ്ഷനില്‍ പുതുതായി നിര്‍മ്മിച്ച ഡ്രൈനേജ് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ 2020 - 21 വര്‍ഷത്തെ പ്രത്യേക വികസന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്