കണ്ടൽ തൈ വെച്ച് പിടിപ്പിക്കൽ പദ്ധതി ആരംഭിച്ചു.

വെളിയംകോട്  ഗ്രാമ പഞ്ചായത്ത്   മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയും  സോഷ്യൽ ഫോറസ്ട്രി വകുപ്പും  സംയോജിച്ച് കൊണ്ട്  മാട്ടുമ്മൽ പ്രദേശത്ത് കണ്ടൽ തൈ വെച്ച് പിടിപ്പിക്കൽ പദ്ധതി ആരംഭിച്ചു. പുഴയോര സംരക്ഷണത്തിനായാണ് പദ്ധതി നടപ്പിലാക്കുന്നത്.


കണ്ടൽ തൈ വെച്ച് പിടിപ്പിക്കൽ പദ്ധതി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്  കല്ലാട്ടേൽ ഷംസു ഉത്ഘാടനം ചെയ്തു. ഫൗസിയ അധ്യക്ഷയായ ചടങ്ങിൽ വാർഡ് മെമ്പർ കൂടിയായ , സ്റ്റാന്റിംഗ്  കമ്മിറ്റി  ചെയർ പേഴ്സൺ ഷരീഫ മുഹമ്മദ്, മെമ്പർമാരായ  സുമിത രതീഷ് , റസ്‌ലത്ത് സെക്കീർ , റമീന ഇസ്മയിൽ  , ഹസീന ഹിദായത്ത്  , ഷീജ സുരേഷ് റംസി റമീസ് , MGNREGS - ഓവർസിയർ  സലാം വെളിയംകോട്  തുടങ്ങിയവർ  സംബന്ധിച്ചു .

#360malayalam #360malayalamlive #latestnews

വെളിയംകോട് ഗ്രാമ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയും സോഷ്യൽ ഫോറസ്ട്രി വകുപ്പും സംയോജിച്ച് കൊണ്ട് മാട്ടുമ്...    Read More on: http://360malayalam.com/single-post.php?nid=5468
വെളിയംകോട് ഗ്രാമ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയും സോഷ്യൽ ഫോറസ്ട്രി വകുപ്പും സംയോജിച്ച് കൊണ്ട് മാട്ടുമ്...    Read More on: http://360malayalam.com/single-post.php?nid=5468
കണ്ടൽ തൈ വെച്ച് പിടിപ്പിക്കൽ പദ്ധതി ആരംഭിച്ചു. വെളിയംകോട് ഗ്രാമ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയും സോഷ്യൽ ഫോറസ്ട്രി വകുപ്പും സംയോജിച്ച് കൊണ്ട് മാട്ടുമ്മൽ പ്രദേശത്ത് കണ്ടൽ തൈ വെച്ച് പിടിപ്പിക്കൽ പദ്ധതി ആരംഭിച്ചു. പുഴയോര സംരക്ഷണത്തിനായാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്