അവധി ദിവസങ്ങളിലെ അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പ്രത്യേക സ്‌ക്വാഡുകള്‍

അവധി ദിവസങ്ങളില്‍ അനധികൃത നിലം നികത്തല്‍ , ക്വാറി പ്രവര്‍ത്തനം, മണല്‍ വാരല്‍, ഖനനം എന്നിവ തടയുന്നതിനായി കണ്‍ട്രോള്‍ റൂം തുറന്ന്  പ്രത്യേക ജില്ലാ തല സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി. ജില്ലാതലത്തില്‍ എഡിഎം, സബ് ഡിവിഷന്‍ മേഖലകളില്‍ സബ് കലക്ടര്‍മാര്‍, താലൂക്ക് തലങ്ങളില്‍ തഹസില്‍ദാര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സ്‌ക്വാഡാണ് രൂപീകരിച്ചത്.


മലപ്പുറം കണ്‍ട്രോള്‍ റൂം 0483 2736320, 

വാട്ട്‌സ് ആപ്പ് 9383464212 എന്നീ നമ്പറുകളില്‍ പരാതികള്‍ അറിയിക്കാം.


പെരിന്തല്‍മണ്ണ-04933 227214

വാട്ട്‌സ് ആപ്പ് 9446370049

തിരൂര്‍-  04942421200

വാട്ട്‌സ്ആപ്പ് 9895502214


കൊണ്ടോട്ടി താലൂക്ക് കണ്‍ട്രോള്‍ റൂം-04832773311,

വാട്ട്‌സ് ആപ്പ് - 9495141033, 9496407645. 

ഏറനാട്- 0483 2766121,

വാട്ട്‌സ് ആപ്പ്- 9446474610,

പൊന്നാനി- 04942666038,

വാട്ട്‌സ് ആ്പ്പ്- 9526334151,

പെരിന്തല്‍മണ്ണ- 0493327230, 

വാട്ട്‌സ് ആപ്പ്- 9495041023, 

നിലമ്പൂര്‍- 04931221471,

വാട്ട്‌സ് ആപ്പ്- 9446339394, 

തിരൂര്‍- 04942422238,

വാട്ട്‌സ് ആപ്പ്-9447533393,

തിരൂരങ്ങാടി- 04942461055,

വാട്ട്‌സ് ആപ്പ്- 9496310128 

എന്നീ നമ്പറുകളില്‍ ഒഴിവ് ദിവസങ്ങളിലെ അനധികൃത നിലം നികത്തല്‍ , ക്വാറി പ്രവര്‍ത്തനം, മണല്‍ വാരല്‍, ഖനനം എന്നിവ സംബന്ധിച്ച പരാതികള്‍ അറിയിക്കാം.

#360malayalam #360malayalamlive #latestnews

അവധി ദിവസങ്ങളില്‍ അനധികൃത നിലം നികത്തല്‍ , ക്വാറി പ്രവര്‍ത്തനം, മണല്‍ വാരല്‍, ഖനനം എന്നിവ തടയുന്നതിനായി കണ്‍ട്രോള്‍ റൂം തുറന്ന് ...    Read More on: http://360malayalam.com/single-post.php?nid=5466
അവധി ദിവസങ്ങളില്‍ അനധികൃത നിലം നികത്തല്‍ , ക്വാറി പ്രവര്‍ത്തനം, മണല്‍ വാരല്‍, ഖനനം എന്നിവ തടയുന്നതിനായി കണ്‍ട്രോള്‍ റൂം തുറന്ന് ...    Read More on: http://360malayalam.com/single-post.php?nid=5466
അവധി ദിവസങ്ങളിലെ അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പ്രത്യേക സ്‌ക്വാഡുകള്‍ അവധി ദിവസങ്ങളില്‍ അനധികൃത നിലം നികത്തല്‍ , ക്വാറി പ്രവര്‍ത്തനം, മണല്‍ വാരല്‍, ഖനനം എന്നിവ തടയുന്നതിനായി കണ്‍ട്രോള്‍ റൂം തുറന്ന് പ്രത്യേക ജില്ലാ തല സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി. ജില്ലാതലത്തില്‍ എഡിഎം, സബ് ഡിവിഷന്‍ മേഖലകളില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്