മോട്ടോര്‍ തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡിന്റെ ധനസഹായം

കോവിഡ് പശ്ചാത്തലത്തില്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നാലാം ഘട്ട ധനസഹായം പ്രഖ്യാപിച്ചു. 1,000 രൂപയാണ് ധന സഹായമായി നല്‍കുക. 2005ലെ പരിഷ്‌ക്കരിച്ച ക്ഷേമനിധി പദ്ധതിയിലെ തൊഴിലാളികള്‍ക്കും പുതുതായി രജിസ്റ്റര്‍ ചെയ്ത സാക്കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ക്കും കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്കുമാണ് ധനസഹായം ലഭിക്കുക. നിലവില്‍ ധനസഹായം കൈപ്പറ്റിയ തൊഴിലാളികള്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കരുതെന്ന് ചെയര്‍മാന്‍ അറിയിച്ചു.

#360malayalam #360malayalamlive #latestnews

കോവിഡ് പശ്ചാത്തലത്തില്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നാലാം ഘട്ട ധനസഹായം പ്രഖ്യാപിച്ചു. 1,000 രൂപയാണ് ധന സഹായമായി നല്‍...    Read More on: http://360malayalam.com/single-post.php?nid=5456
കോവിഡ് പശ്ചാത്തലത്തില്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നാലാം ഘട്ട ധനസഹായം പ്രഖ്യാപിച്ചു. 1,000 രൂപയാണ് ധന സഹായമായി നല്‍...    Read More on: http://360malayalam.com/single-post.php?nid=5456
മോട്ടോര്‍ തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡിന്റെ ധനസഹായം കോവിഡ് പശ്ചാത്തലത്തില്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നാലാം ഘട്ട ധനസഹായം പ്രഖ്യാപിച്ചു. 1,000 രൂപയാണ് ധന സഹായമായി നല്‍കുക. 2005ലെ പരിഷ്‌ക്കരിച്ച ക്ഷേമനിധി പദ്ധതിയിലെ തൊഴിലാളികള്‍ക്കും പുതുതായി രജിസ്റ്റര്‍ ചെയ്ത തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്