എടപ്പാളിലെ ഒരു കുടുംബത്തിലെ കൊവിഡ് സ്ഥിരീകരിച്ച 10 പേരുടെയും ഇന്നത്തെ പരിശോധന ഫലം നെഗറ്റീവ്.

എടപ്പാൾ: എsപ്പാൾ പഞ്ചായത്തിലെ പൂക്കരത്തറയിൽ ഇന്നലെ ഒരു കുടുംബത്തിലെ 10 പേർക്ക് കോവിഡ് പോസിറ്റീവ് ആയത് ഇന്ന് നടത്തിയ റീ ടെസ്റ്റിൽ നെഗറ്റീവ്. ഈ മാസാദ്യം നടത്തിയ ടെസ്റ്റ് റിസൾട്ടാണ് ഇന്നലെ പുറത്ത് വന്നത്. ദിവസങ്ങൾക്ക് ശേഷം , നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇവരെ ഇന്ന് രാവിലെ നടത്തിയ ടെസ്റ്റിലാണ് ഫലം നെഗറ്റീവായത്. എടപ്പാൾ പഴയ ബ്ലോക്കിന് സമീപം യുവതിക്ക് പോസ്റ്റീവ് സ്ഥിരീകരിച്ച വിട്ടിലും യുവതിയുടെ ഭർത്താവടക്കം എല്ലാവരുടെയും ഫലം നെഗറ്റീവാണ്. ഫലങ്ങൾ നെഗറ്റീവാണെങ്കിലും കരുതലുകളും ജാഗ്രതകളും കൈവിടരുതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ബിജോയ് P പത്മനാഭൻ ഓർമ്മിപ്പിച്ചു ..


റിപ്പോർട്ട്: റഹ്മത്ത്

#360malayalam #360malayalamlive #latestnews

എടപ്പാൾ: എsപ്പാൾ പഞ്ചായത്തിലെ പൂക്കരത്തറയിൽ ഇന്നലെ ഒരു കുടുംബത്തിലെ 10 പേർക്ക് കോവിഡ് പോസിറ്റീവ് ആയത് ഇന്ന് നടത്തിയ റീ ടെസ്റ്റിൽ.......    Read More on: http://360malayalam.com/single-post.php?nid=545
എടപ്പാൾ: എsപ്പാൾ പഞ്ചായത്തിലെ പൂക്കരത്തറയിൽ ഇന്നലെ ഒരു കുടുംബത്തിലെ 10 പേർക്ക് കോവിഡ് പോസിറ്റീവ് ആയത് ഇന്ന് നടത്തിയ റീ ടെസ്റ്റിൽ.......    Read More on: http://360malayalam.com/single-post.php?nid=545
എടപ്പാളിലെ ഒരു കുടുംബത്തിലെ കൊവിഡ് സ്ഥിരീകരിച്ച 10 പേരുടെയും ഇന്നത്തെ പരിശോധന ഫലം നെഗറ്റീവ്. എടപ്പാൾ: എsപ്പാൾ പഞ്ചായത്തിലെ പൂക്കരത്തറയിൽ ഇന്നലെ ഒരു കുടുംബത്തിലെ 10 പേർക്ക് കോവിഡ് പോസിറ്റീവ് ആയത് ഇന്ന് നടത്തിയ റീ ടെസ്റ്റിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്