തൃശൂർ, പാലക്കാട് ജില്ലകളിൽ ഭൂചലനം; നിരവധി വീടുകളിൽ വിള്ളൽ

സംസ്ഥാനത്ത് തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം. തൃശൂരിൽ റിക്ചർ സ്കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത് പീച്ചി, പട്ടിക്കാട് മേഖലയിലാണ്. പാലക്കാട് കിഴക്കഞ്ചേരിയിലെ മലയോരമേഖലയായ പാലക്കുഴിയിലും ഭൂചലനമുണ്ടായി. ഇടിമുഴക്കം പോലുള്ള ശബ്ദമുണ്ടായെന്നും അഞ്ച് സെക്കന്റ് നീണ്ടു നിന്നുവെന്നും നാട്ടുകാർ പറയുന്നു. പനംകുറ്റി, വാൽക്കുളമ്പ്, പോത്തുചാടി, രക്കാണ്ടി മേഖലയിലും ഭൂചനമുണ്ടായി. നിരവധി വീടുകളുടെ ഭിത്തികളിൽ വിള്ളലുകളുണ്ടായി.

#360malayalam #360malayalamlive #latestnews

സംസ്ഥാനത്ത് തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം. തൃശൂരിൽ റിക്ചർ സ്കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പ...    Read More on: http://360malayalam.com/single-post.php?nid=5449
സംസ്ഥാനത്ത് തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം. തൃശൂരിൽ റിക്ചർ സ്കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പ...    Read More on: http://360malayalam.com/single-post.php?nid=5449
തൃശൂർ, പാലക്കാട് ജില്ലകളിൽ ഭൂചലനം; നിരവധി വീടുകളിൽ വിള്ളൽ സംസ്ഥാനത്ത് തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം. തൃശൂരിൽ റിക്ചർ സ്കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത് പീച്ചി, തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്