ആശാപ്രവര്‍ത്തകര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും സ്‌നേഹാദരവ് നല്‍കി

ആരോഗ്യരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആശാവര്‍ക്കര്‍മാരെയും അങ്കണവാടി ജീവനക്കാരെയും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പെരുമ്പടപ്പ് ഡിവിഷന്‍ അംഗം പി. റംഷാദിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ഡിവിഷന്‍ പരിധിയില്‍ വരുന്ന ഏഴ് വാര്‍ഡുകളിലായുള്ള 34 പ്രവര്‍ത്തകരെയാണ് ഓണക്കോടി നല്‍കി സ്‌നേഹാദരവ് നല്‍കിയത്.  ചെറവല്ലൂര്‍ എ.എം.എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ യുവ സംവിധായകന്‍ സലാം ബാപ്പു ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് ഡിവിഷന്‍ അംഗം പി. റംഷാദ് അധ്യക്ഷനായി. പ്രധാന അധ്യാപിക ഭാനുമതി, അനിത ടീച്ചര്‍, സത്യനാഥ മെനോന്‍, ജലാല്‍ ആമയം, മല്ലിക ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

ആരോഗ്യരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആശാവര്‍ക്കര്‍മാരെയും അങ്കണവാടി ജീവനക്കാരെയും പെരുമ്പടപ്...    Read More on: http://360malayalam.com/single-post.php?nid=5436
ആരോഗ്യരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആശാവര്‍ക്കര്‍മാരെയും അങ്കണവാടി ജീവനക്കാരെയും പെരുമ്പടപ്...    Read More on: http://360malayalam.com/single-post.php?nid=5436
ആശാപ്രവര്‍ത്തകര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും സ്‌നേഹാദരവ് നല്‍കി ആരോഗ്യരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആശാവര്‍ക്കര്‍മാരെയും അങ്കണവാടി ജീവനക്കാരെയും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പെരുമ്പടപ്പ് ഡിവിഷന്‍ അംഗം പി. റംഷാദിന്റെ നേതൃത്വത്തില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്