സ്വാതന്ത്ര്യ സംരക്ഷണ ജ്വാല നടത്തി

സ്വാതന്ത്രദിനത്തിൽ ഭരണഘടന സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ആലംകോട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ  സ്വാതന്ത്ര്യ സംരക്ഷണ ജ്വാല നടത്തി. സ്വതന്ത്രസംരക്ഷണ ജ്വാല ഡി.വൈ.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറിയും സി.പി.ഐ (എം) എടപ്പാൾ ഏരിയ കമ്മിറ്റിയംഗവുമായ ടി.സത്യൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ഷിഹാബ് സ്വാഗതവും മേഖല പ്രസിഡന്റ് ധനീഷ് അധ്യക്ഷതയും വഹിച്ചു. മേഖല ട്രഷറർ  ഫാസിൽ സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞക്കും  നേതൃത്വം കൊടുത്തു.

#360malayalam #360malayalamlive #latestnews

സ്വാതന്ത്രദിനത്തിൽ ഭരണഘടന സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ആലംകോട് മേഖല കമ്മറ്റിയുടെ നേത...    Read More on: http://360malayalam.com/single-post.php?nid=5420
സ്വാതന്ത്രദിനത്തിൽ ഭരണഘടന സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ആലംകോട് മേഖല കമ്മറ്റിയുടെ നേത...    Read More on: http://360malayalam.com/single-post.php?nid=5420
സ്വാതന്ത്ര്യ സംരക്ഷണ ജ്വാല നടത്തി സ്വാതന്ത്രദിനത്തിൽ ഭരണഘടന സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ആലംകോട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സംരക്ഷണ ജ്വാല നടത്തി. സ്വതന്ത്രസംരക്ഷണ ജ്വാല ഡി.വൈ.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറിയും സി.പി.ഐ (എം) എടപ്പാൾ ഏരിയ കമ്മിറ്റിയംഗവുമായ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്