ക്രിസ്തുമസിന് മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കും

ക്രിസ്തുമസ് പ്രമാണിച്ച് തൃശ്ശൂർ കാഴ്ചബംഗ്ലാവും മൃഗശാലയും ഡിസംബർ 25 ന് തുറന്നു പ്രവർത്തിക്കും. കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ മാനദണ്ഡ പ്രകാരം ആഴ്ചയിലൊരിക്കൽ മൃഗശാല അടച്ചിടേണ്ടതിനാൽ ഡിസംബർ 27 ന്  മൃഗശാല അടച്ചിടാൻ മ്യൂസിയം മൃഗശാല വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. അന്നേദിവസം സ്ഥാപനത്തിലെ വിവിധോദ്ദേശ മ്യൂസിയവും ആർട്ട് മ്യൂസിയവും തുറന്നു പ്രവർത്തിക്കും. മൃഗശാലയിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

#360malayalam #360malayalamlive #latestnews #zoo #thrissur

ക്രിസ്തുമസ് പ്രമാണിച്ച് തൃശ്ശൂർ കാഴ്ചബംഗ്ലാവും മൃഗശാലയും ഡിസംബർ 25 ന് തുറന്നു പ്രവർത്തിക്കും. കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ മാന...    Read More on: http://360malayalam.com/single-post.php?nid=8025
ക്രിസ്തുമസ് പ്രമാണിച്ച് തൃശ്ശൂർ കാഴ്ചബംഗ്ലാവും മൃഗശാലയും ഡിസംബർ 25 ന് തുറന്നു പ്രവർത്തിക്കും. കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ മാന...    Read More on: http://360malayalam.com/single-post.php?nid=8025
ക്രിസ്തുമസിന് മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കും ക്രിസ്തുമസ് പ്രമാണിച്ച് തൃശ്ശൂർ കാഴ്ചബംഗ്ലാവും മൃഗശാലയും ഡിസംബർ 25 ന് തുറന്നു പ്രവർത്തിക്കും. കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ മാനദണ്ഡ പ്രകാരം ആഴ്ചയിലൊരിക്കൽ മൃഗശാല അടച്ചിടേണ്ടതിനാൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്