സഖാവ്. കൊളാടി ഗോവിന്ദൻകുട്ടി ചരമവാർഷികദിനം ആചരിച്ചു

സഖാവ്. കൊളാടി ഗോവിന്ദൻകുട്ടി ചരമവാർഷികദിനം കോതമുക്കിൽ സമുചിതമായി ആചരിച്ചു. മണ്ഡലത്തിലെ വിവിധയിടങ്ങളിൽ നടന്ന പ്രഭാതഭേരിക്കും പുഷ്പാർച്ചനക്കും ശേഷം കോതമുക്കിൽ പ്രഭാത് ബുക്ക്സ് ഒരുക്കുന്ന പുസ്തകമേളയുടെ ആകർഷകമായ സ്കീം ജില്ലാതല ഉദ്ഘാടനം പുസ്തക കിറ്റ് സലാം മലാംകുളത്തേലിന് നൽകിക്കൊണ്ട്  സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ് നിർവ്വഹിച്ചു. 

അജിത് കൊളാടി, പി.പി.ഹനീഫ, എ.കെ. ജബ്ബാർ, ടി.അബ്ദു, ടി.കെ.ഫസലുറഹ്മാൻ, ഷാജിറ മനാഫ്, ഷാഫി തവയിൽ, എ.കെ.സുബൈർ, ബാലൻ ചെറോമൽ സംസാരിച്ചു. വൈകുന്നേരം  ഓൺലൈനിൽ സി.പി.ഐ സംസ്ഥാന അസി: സെക്രട്ടറി കെ.പ്രകാശ് ബാബു  അനുസ്മരണ പ്രഭാഷണം നടത്തി.

#360malayalam #360malayalamlive #latestnews

സഖാവ്. കൊളാടി ഗോവിന്ദൻകുട്ടി ചരമവാർഷികദിനം കോതമുക്കിൽ സമുചിതമായി ആചരിച്ചു. മണ്ഡലത്തിലെ വിവിധയിടങ്ങളിൽ നടന്ന പ്രഭാതഭേരിക്കും പ...    Read More on: http://360malayalam.com/single-post.php?nid=5395
സഖാവ്. കൊളാടി ഗോവിന്ദൻകുട്ടി ചരമവാർഷികദിനം കോതമുക്കിൽ സമുചിതമായി ആചരിച്ചു. മണ്ഡലത്തിലെ വിവിധയിടങ്ങളിൽ നടന്ന പ്രഭാതഭേരിക്കും പ...    Read More on: http://360malayalam.com/single-post.php?nid=5395
സഖാവ്. കൊളാടി ഗോവിന്ദൻകുട്ടി ചരമവാർഷികദിനം ആചരിച്ചു സഖാവ്. കൊളാടി ഗോവിന്ദൻകുട്ടി ചരമവാർഷികദിനം കോതമുക്കിൽ സമുചിതമായി ആചരിച്ചു. മണ്ഡലത്തിലെ വിവിധയിടങ്ങളിൽ നടന്ന പ്രഭാതഭേരിക്കും പുഷ്പാർച്ചനക്കും ശേഷം കോതമുക്കിൽ പ്രഭാത് ബുക്ക്സ് ഒരുക്കുന്ന പുസ്തകമേളയുടെ ആകർഷകമായ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്