കോവിഡ് പ്രതിരോധ സന്ദേശ പൂക്കളമിടൂ സമ്മാനങ്ങള്‍ നേടാം

കോവിഡ് കാലത്ത്  സുരക്ഷിതമായി വീട്ടിലിരുന്ന് ഓണമാഘോഷിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നതിനുമായി വീടുകളില്‍ കോവിഡ് പ്രതിരോധ സന്ദേശ ഓണപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. തവനൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും തൃക്കണാപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഓണപ്പൂക്കള മത്സരം. മുന്‍കൂട്ടി  രജിസ്റ്റര്‍ ചെയ്ത ഗ്രാമ പഞ്ചായത്ത് നിവാസികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മികച്ച സന്ദേശ പൂക്കളങ്ങള്‍ക്ക് സമ്മാനങ്ങളുണ്ട്. ഓണപൂക്കള മത്സരം ഓഗസ്റ്റ് 15 നാണ് നടക്കുക. മത്സരത്തില്‍ പങ്കെടുക്കാന്‍ ഓഗസ്റ്റ് 14 നകം 8714248889 എന്ന നമ്പറില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യണം.

#360malayalam #360malayalamlive #latestnews #pookkalam

കോവിഡ് കാലത്ത് സുരക്ഷിതമായി വീട്ടിലിരുന്ന് ഓണമാഘോഷിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നതിനുമായി വീടുക...    Read More on: http://360malayalam.com/single-post.php?nid=5387
കോവിഡ് കാലത്ത് സുരക്ഷിതമായി വീട്ടിലിരുന്ന് ഓണമാഘോഷിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നതിനുമായി വീടുക...    Read More on: http://360malayalam.com/single-post.php?nid=5387
കോവിഡ് പ്രതിരോധ സന്ദേശ പൂക്കളമിടൂ സമ്മാനങ്ങള്‍ നേടാം കോവിഡ് കാലത്ത് സുരക്ഷിതമായി വീട്ടിലിരുന്ന് ഓണമാഘോഷിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നതിനുമായി വീടുകളില്‍ കോവിഡ് പ്രതിരോധ സന്ദേശ ഓണപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. തവനൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും തൃക്കണാപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഓണപ്പൂക്കള മത്സരം. മുന്‍കൂട്ടി രജിസ്റ്റര്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്