അംഗത്വം പുനഃസ്ഥാപിക്കാം

മലപ്പുറം ജില്ലയിൽ തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംശാദായം ഒടുക്കുന്നതില്‍ കുടിശ്ശിക വരുത്തി രണ്ട് തവണയില്‍ കൂടുതലായി അംഗത്വം നഷ്ടമായ റിട്ടയര്‍മെന്റ് തിയതി പൂര്‍ത്തിയാകാത്ത തയ്യല്‍ തൊഴിലാളികള്‍ക്ക്  കുടിശിക ഒടുക്കി അംഗത്വം പുനഃസ്ഥാപിക്കാന്‍ ഓഗസ്റ്റ് 30 വരെ അനുമതി. കുടിശിക വരുത്തിയിട്ടുള്ള എല്ലാ അംഗങ്ങള്‍ക്കും പിഴ കൂടാതെ ഓഗസ്റ്റ് 30 വരെ അംശദായം അടക്കാമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലയിൽ തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംശാദായം ഒടുക്കുന്നതില്‍ കുടിശ്ശിക വരുത്തി രണ്ട് തവണയില്‍ കൂടുതലായി അംഗത്വം നഷ്ട...    Read More on: http://360malayalam.com/single-post.php?nid=5369
മലപ്പുറം ജില്ലയിൽ തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംശാദായം ഒടുക്കുന്നതില്‍ കുടിശ്ശിക വരുത്തി രണ്ട് തവണയില്‍ കൂടുതലായി അംഗത്വം നഷ്ട...    Read More on: http://360malayalam.com/single-post.php?nid=5369
അംഗത്വം പുനഃസ്ഥാപിക്കാം മലപ്പുറം ജില്ലയിൽ തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംശാദായം ഒടുക്കുന്നതില്‍ കുടിശ്ശിക വരുത്തി രണ്ട് തവണയില്‍ കൂടുതലായി അംഗത്വം നഷ്ടമായ റിട്ടയര്‍മെന്റ് തിയതി പൂര്‍ത്തിയാകാത്ത തയ്യല്‍ തൊഴിലാളികള്‍ക്ക് കുടിശിക ഒടുക്കി അംഗത്വം പുനഃസ്ഥാപിക്കാന്‍ ഓഗസ്റ്റ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്