ധർണയും വിശദീകരണയോഗവും നടത്തി

പ്രവാസി വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അടിയന്തിരമായ ഇടപെടുക, കോവിസ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന പ്രവാസികൾക്കൾക്ക് പ്രത്യേക സഹായ പാക്കേജുകൾ പ്രഖ്യാപിക്കുക, സർക്കാറുകളുടെ പ്രവാസി ദ്രോഹം അവസനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രവാസിവെൽഫെയർ ഫോറം പെരുമ്പടപ്പ് പാറയിൽ ധർണയും വിശദീകരണയോഗവും  നടത്തി.

 

പൊന്നാനി മണ്ഡലം പ്രസിഡന്റ് സിവി ഖലീൽ റഹ്മാൻ ധർണയും വിശദീകരണയോഗവും  ഉദ്ഘാടനം ചെയ്തു. എ.കെ കാസിം അധ്യക്ഷനായി. സാദിഖ് കോടത്തൂർ സ്വാഗതവും, കെ .കാസിം നന്ദിയും പറഞ്ഞു. സി കെ ഹസ്സൻ , നൗഷാദ് പാലപ്പെട്ടി, ടി പി നൗഷാദ്, സി മുഹമ്മദലി എന്നിവർ ധർണയ്ക്ക് നേതൃത്വം നൽകി. 

#360malayalam #360malayalamlive #latestnews

പ്രവാസി വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അടിയന്തിരമായ ഇടപെടുക, കോവിസ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന പ്രവാസികൾക്കൾക്ക...    Read More on: http://360malayalam.com/single-post.php?nid=5362
പ്രവാസി വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അടിയന്തിരമായ ഇടപെടുക, കോവിസ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന പ്രവാസികൾക്കൾക്ക...    Read More on: http://360malayalam.com/single-post.php?nid=5362
ധർണയും വിശദീകരണയോഗവും നടത്തി പ്രവാസി വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അടിയന്തിരമായ ഇടപെടുക, കോവിസ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന പ്രവാസികൾക്കൾക്ക് പ്രത്യേക സഹായ പാക്കേജുകൾ പ്രഖ്യാപിക്കുക, സർക്കാറുകളുടെ പ്രവാസി ദ്രോഹം അവസനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രവാസിവെൽഫെയർ ഫോറം പെരുമ്പടപ്പ് പാറയിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്