സായാഹ്ന ധർണ്ണ നടത്തി

മോഡി സർക്കാരിന്റെ കർഷകദ്രോഹ - തൊഴിലാളി ദ്രോഹ- ജനവിരുദ്ധ കോർപ്പറേറ്റ് അനുകൂല നടപടിക്കെതിരെ - ക്വിറ്റ് ഇന്ത്യാ ദിനത്തിൽ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാറഞ്ചേരിയിൽ സായാഹ്ന ധർണ്ണ നടത്തി.


കേരള കർഷക സംഘം, കേരള  കർഷക തൊഴിലാളി യൂണിയൻ, സിഐടി യു എന്നിവയുടെ നേതൃത്വത്തിലാണ് തൊഴിലാളികൾ കോവിഡ് മാനദണ്ഡമനുസരിച്ച് വിവിധ കവലകളിൽ സായാഹ്ന ധർണ്ണ നടത്തിയത്. മാറഞ്ചേരി പഞ്ചായത്തിൽ 10 സ്ഥലങ്ങളിലാണ് സമരം നടന്നത്. മാറഞ്ചേരി സെന്ററിൽ നടന്ന സമരത്തിൽ കെ.പി രാജൻ, എ.പി വാസു, കെ.ടി സിദ്ധിക്ക്. മോഹനൻ എന്നിവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

മോഡി സർക്കാരിന്റെ കർഷകദ്രോഹ - തൊഴിലാളി ദ്രോഹ- ജനവിരുദ്ധ കോർപ്പറേറ്റ് അനുകൂല നടപടിക്കെതിരെ - ക്വിറ്റ് ഇന്ത്യാ ദിനത്തിൽ ജനകീയ കൂട്...    Read More on: http://360malayalam.com/single-post.php?nid=5353
മോഡി സർക്കാരിന്റെ കർഷകദ്രോഹ - തൊഴിലാളി ദ്രോഹ- ജനവിരുദ്ധ കോർപ്പറേറ്റ് അനുകൂല നടപടിക്കെതിരെ - ക്വിറ്റ് ഇന്ത്യാ ദിനത്തിൽ ജനകീയ കൂട്...    Read More on: http://360malayalam.com/single-post.php?nid=5353
സായാഹ്ന ധർണ്ണ നടത്തി മോഡി സർക്കാരിന്റെ കർഷകദ്രോഹ - തൊഴിലാളി ദ്രോഹ- ജനവിരുദ്ധ കോർപ്പറേറ്റ് അനുകൂല നടപടിക്കെതിരെ - ക്വിറ്റ് ഇന്ത്യാ ദിനത്തിൽ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാറഞ്ചേരിയിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്