കേരള ഗ്രാമം പദ്ധതി പ്രവർത്തനമാരംഭിച്ചു

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ കേരഗ്രാമം പദ്ധതി പ്രവർത്തനം ആരംഭിച്ചു.  കേരഗ്രാമം പദ്ധതിയുടെ വാർഡുതല കൺവീനർമാരുടെ പഞ്ചായത്ത്തല യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ യുടേ അധ്യക്ഷതയിൽ പഞ്ചായത്ത് ഹാളിൽ ചേർന്നു. 


ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാർ പി സ്വാഗതം പറഞ്ഞു.  വാർഡ് മെമ്പർമാരായ നിഷ, സക്കറിയ എന്നിവർ ആശംസ അർപ്പിച്ചു.  കൃഷി ഓഫീസർ സുദർശൻ രാമകൃഷ്ണൻ  പദ്ധതി വിശദീകരണം നടത്തി.  കൃഷി അസിസ്റ്റന്റ് മാരായ സഞ്ജിത്ത് കുമാർ,  ബാലകൃഷ്ണൻ കൺവീനർമാരുടെ ചുമതല കുറിച്ച് വിവരണം നടത്തി.  ചടങ്ങിനുശേഷം പഞ്ചായത്ത് തല കമ്മിറ്റി രൂപീകരിച്ചു . കേര  ഗ്രാമം പഞ്ചായത്ത് കൺവീനറായി നജിം വൈശം വീട്ടിൽ  ജോയിൻ കൺവീനർ ആയി  സത്യനാഥ മേനോൻ എന്നിവരെയും ട്രഷറർ നൂറുദ്ദീൻ  എന്നിവരെയും തെരഞ്ഞെടുത്തു.  കൂടാതെ ഏഴ് അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തു.

#360malayalam #360malayalamlive #latestnews #perumbadapp

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ കേരഗ്രാമം പദ്ധതി പ്രവർത്തനം ആരംഭിച്ചു. കേരഗ്രാമം പദ്ധതിയുടെ വാർഡുതല കൺ...    Read More on: http://360malayalam.com/single-post.php?nid=5351
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ കേരഗ്രാമം പദ്ധതി പ്രവർത്തനം ആരംഭിച്ചു. കേരഗ്രാമം പദ്ധതിയുടെ വാർഡുതല കൺ...    Read More on: http://360malayalam.com/single-post.php?nid=5351
കേരള ഗ്രാമം പദ്ധതി പ്രവർത്തനമാരംഭിച്ചു പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ കേരഗ്രാമം പദ്ധതി പ്രവർത്തനം ആരംഭിച്ചു. കേരഗ്രാമം പദ്ധതിയുടെ വാർഡുതല കൺവീനർമാരുടെ പഞ്ചായത്ത്തല യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്