ജനവാസമേഖലയിൽ ആന ഇറങ്ങി, വാഹനങ്ങൾ തകർത്തു

പാലക്കാട് കൊട്ടേക്കാട് ജനവാസ മേഖലയിൽ കാട്ടാനകളിറങ്ങി കനത്ത നാശനഷ്ടമുണ്ടാക്കി. പ്രദേശത്ത് പാർക്കുചെയ്തിരുന്ന വാഹനങ്ങൾ നശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.

 പാർക്കുചെയ്തിരുന്ന ബൈക്ക് മറിച്ചിട്ട നിലയിലായിരുന്നു. ഒരു കാറിന്റെ ചില്ല് തകർത്തു. കൃഷിയിടങ്ങളിലും നാശനഷ്ടമുണ്ടാക്കിയാണ് ആനകൾ മടങ്ങിയത്. സംഭവമറിഞ്ഞ് വനംവകുപ്പ് അധികൃതരും നാട്ടുകാരും എത്തി ആനകളെ തുരത്തി.

കൊട്ടേക്കാട് മേഖലയിൽ പകൽ സമയത്തുപോലും കാട്ടാനശല്യം ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, രണ്ടുമാസമായി ശല്യം താരതമ്യേന കുറവായിരുന്നു.

#360malayalam #360malayalamlive #latestnews #elephant

പാലക്കാട് കൊട്ടേക്കാട് ജനവാസ മേഖലയിൽ കാട്ടാനകളിറങ്ങി കനത്ത നാശനഷ്ടമുണ്ടാക്കി. പ്രദേശത്ത് പാർക്കുചെയ്തിരുന്ന വാഹനങ്ങൾ...    Read More on: http://360malayalam.com/single-post.php?nid=5344
പാലക്കാട് കൊട്ടേക്കാട് ജനവാസ മേഖലയിൽ കാട്ടാനകളിറങ്ങി കനത്ത നാശനഷ്ടമുണ്ടാക്കി. പ്രദേശത്ത് പാർക്കുചെയ്തിരുന്ന വാഹനങ്ങൾ...    Read More on: http://360malayalam.com/single-post.php?nid=5344
ജനവാസമേഖലയിൽ ആന ഇറങ്ങി, വാഹനങ്ങൾ തകർത്തു പാലക്കാട് കൊട്ടേക്കാട് ജനവാസ മേഖലയിൽ കാട്ടാനകളിറങ്ങി കനത്ത നാശനഷ്ടമുണ്ടാക്കി. പ്രദേശത്ത് പാർക്കുചെയ്തിരുന്ന വാഹനങ്ങൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്