നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 7364 കേസുകള്‍; മാസ്ക് ധരിക്കാത്തത് 14593 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 7364 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 934 പേരാണ്. 2795 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 14593 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 129 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.   

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)


തിരുവനന്തപുരം സിറ്റി - 281, 33, 42

തിരുവനന്തപുരം റൂറല്‍  - 5006, 77, 241

കൊല്ലം സിറ്റി - 990, 54, 109

കൊല്ലം റൂറല്‍ - 72, 72, 119

പത്തനംതിട്ട - 74, 74, 170

ആലപ്പുഴ - 31, 10, 139

കോട്ടയം - 162, 167, 405

ഇടുക്കി - 83, 19, 17

എറണാകുളം സിറ്റി - 135, 5, 37 

എറണാകുളം റൂറല്‍ - 104, 24, 191

തൃശൂര്‍ സിറ്റി - 16, 22, 39

തൃശൂര്‍ റൂറല്‍ - 24, 27, 167

പാലക്കാട് - 65, 66, 151

മലപ്പുറം - 83, 71, 225

കോഴിക്കോട് സിറ്റി  - 6, 10, 2 

കോഴിക്കോട് റൂറല്‍ - 65, 78, 5

വയനാട് - 46, 0, 77

കണ്ണൂര്‍ സിറ്റി - 67, 67, 265

കണ്ണൂര്‍ റൂറല്‍ - 2, 2, 149

കാസര്‍ഗോഡ് - 52, 56, 245

#360malayalam #360malayalamlive #latestnews #police

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 7364 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 934 പേരാണ്. 2795 വാഹനങ്ങ...    Read More on: http://360malayalam.com/single-post.php?nid=5332
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 7364 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 934 പേരാണ്. 2795 വാഹനങ്ങ...    Read More on: http://360malayalam.com/single-post.php?nid=5332
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 7364 കേസുകള്‍; മാസ്ക് ധരിക്കാത്തത് 14593 പേര്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 7364 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 934 പേരാണ്. 2795 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്