നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 8478 കേസുകള്‍; മാസ്ക് ധരിക്കാത്തത് 19306 പേർ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8478 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1781 പേരാണ്. 4506 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 19306 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 169 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.   

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)


തിരുവനന്തപുരം സിറ്റി - 450, 64, 347

തിരുവനന്തപുരം റൂറല്‍  -  4705, 237, 382

കൊല്ലം സിറ്റി - 1580, 162, 34

കൊല്ലം റൂറല്‍ - 118, 118,218

പത്തനംതിട്ട - 65, 54, 169

ആലപ്പുഴ - 54, 10, 191

കോട്ടയം - 190, 179, 454

ഇടുക്കി - 149, 41, 98

എറണാകുളം സിറ്റി - 164, 39, 82  

എറണാകുളം റൂറല്‍ - 140, 23, 238

തൃശൂര്‍ സിറ്റി - 41, 50, 102

തൃശൂര്‍ റൂറല്‍ - 76, 86, 290

പാലക്കാട് - 119, 132, 302 

മലപ്പുറം - 125, 110, 302

കോഴിക്കോട് സിറ്റി  - 34, 34, 19

കോഴിക്കോട് റൂറല്‍ - 123, 154, 11

വയനാട് - 62, 0, 149

കണ്ണൂര്‍ സിറ്റി - 70, 70, 375

കണ്ണൂര്‍ റൂറല്‍ - 66, 67, 366

കാസര്‍ഗോഡ് -  147, 151, 377

#360malayalam #360malayalamlive #latestnews #covid

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8478 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1781 പേരാണ്. 4506 വാഹനങ്...    Read More on: http://360malayalam.com/single-post.php?nid=5261
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8478 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1781 പേരാണ്. 4506 വാഹനങ്...    Read More on: http://360malayalam.com/single-post.php?nid=5261
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 8478 കേസുകള്‍; മാസ്ക് ധരിക്കാത്തത് 19306 പേർ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8478 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1781 പേരാണ്. 4506 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്