കോൺസ്റ്റബിൾ, റൈഫിൾമാൻ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

സി.എ.പി.എഫ്, എൻ.ഐ.എ, എസ്.എസ്.എഫ് എന്നിവിടങ്ങളിലേക്ക് കോൺസ്റ്റബിൾ (ജി.ഡി), അസം റൈഫിൾസിൽ റൈഫിൾമാൻ (ജി.ഡി) തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷക്കായി ഓൺലൈനായി https://ssc.nic.in ൽ അപേക്ഷിക്കാം. പരീക്ഷാ സ്‌കീം, യോഗ്യത, സിലബസ്, മറ്റു വിശദാംശങ്ങൾ 

www.ssckkr.kar.nic.in, https://ssc.nic.in

എന്നിവ  എന്നീ സൈറ്റുകളിൽ ലഭ്യമാണ്. ആഗസ്റ്റ് 31 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി.

#360malayalam #360malayalamlive #latestnews

സി.എ.പി.എഫ്, എൻ.ഐ.എ, എസ്.എസ്.എഫ് എന്നിവിടങ്ങളിലേക്ക് കോൺസ്റ്റബിൾ (ജി.ഡി), അസം റൈഫിൾസിൽ റൈഫിൾമാൻ (ജി.ഡി) തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷ...    Read More on: http://360malayalam.com/single-post.php?nid=5223
സി.എ.പി.എഫ്, എൻ.ഐ.എ, എസ്.എസ്.എഫ് എന്നിവിടങ്ങളിലേക്ക് കോൺസ്റ്റബിൾ (ജി.ഡി), അസം റൈഫിൾസിൽ റൈഫിൾമാൻ (ജി.ഡി) തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷ...    Read More on: http://360malayalam.com/single-post.php?nid=5223
കോൺസ്റ്റബിൾ, റൈഫിൾമാൻ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു സി.എ.പി.എഫ്, എൻ.ഐ.എ, എസ്.എസ്.എഫ് എന്നിവിടങ്ങളിലേക്ക് കോൺസ്റ്റബിൾ (ജി.ഡി), അസം റൈഫിൾസിൽ റൈഫിൾമാൻ (ജി.ഡി) തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്