ആഘോഷങ്ങളിൽ വിത്യസ്തത പുലർത്തി സാമൂഹ്യ പ്രവർത്തകർ

ബലിപെരുന്നാൾ ദിനത്തിൽ ക്ലാരി ഓട്ടുപാറപ്പുറം അങ്ങാടിയിലും പരിസരത്തും പരന്ന് കിടന്നിരുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റും ശേഖരിച്ച് പ്ലാസ്റ്റിക് നിർമ്മാർജന യജ്ഞം നടത്തി. സാമൂഹ്യ പ്രവർത്തകനും, ആംസ് ഇന്ത്യ ഫൗണ്ടേഷൻ ചീഫ് കോർഡിനേറ്ററുമായ അദ്നാൻ ക്ലാരിയുടെ നേതൃത്വത്തിൽ ആംസ് ഇന്ത്യ ഫൗണ്ടേഷൻ വളണ്ടിയർ ക്യാപ്റ്റൻ റസാക്ക് പരുത്തികുന്നൻ, ഷറഫുദ്ദീൻ വടക്കൻ, ദാസൻ കണ്ടായി, പ്രകാശൻ എം പി, മുഹമ്മദലി വടക്കൻ, കൃഷ്ണൻ ഐ പി എന്നിവർ യജ്ഞത്തിൽ പങ്കെടുത്തു. എല്ലാ കവലകൾ തോറും ചെറുപ്പക്കാർ ചേർന്ന് ഇത്തരം പ്രവർത്തനങ്ങൾ നടത്തിയാൽ നമ്മുടെ നാടിനെ പ്ലാസ്റ്റിക് മുക്തമാകാൻ സാധിക്കുമെന്നും, സംസ്കരിക്കാൻ ബുദ്ധിമുട്ടുള്ളവർ ചാക്കിലാക്കി വെച്ച് +91 9847612380 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ കലക്ട് ചെയ്ത് കൊണ്ടുപോകാമെന്നും അദ്നാൻ ക്ലാരി അറിയിച്ചു.

#360malayalam #360malayalamlive #latestnews #cleaning

ബലിപെരുന്നാൾ ദിനത്തിൽ ക്ലാരി ഓട്ടുപാറപ്പുറം അങ്ങാടിയിലും പരിസരത്തും പരന്ന് കിടന്നിരുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റും ശേഖ...    Read More on: http://360malayalam.com/single-post.php?nid=5181
ബലിപെരുന്നാൾ ദിനത്തിൽ ക്ലാരി ഓട്ടുപാറപ്പുറം അങ്ങാടിയിലും പരിസരത്തും പരന്ന് കിടന്നിരുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റും ശേഖ...    Read More on: http://360malayalam.com/single-post.php?nid=5181
ആഘോഷങ്ങളിൽ വിത്യസ്തത പുലർത്തി സാമൂഹ്യ പ്രവർത്തകർ ബലിപെരുന്നാൾ ദിനത്തിൽ ക്ലാരി ഓട്ടുപാറപ്പുറം അങ്ങാടിയിലും പരിസരത്തും പരന്ന് കിടന്നിരുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റും ശേഖരിച്ച് പ്ലാസ്റ്റിക് നിർമ്മാർജന യജ്ഞം നടത്തി. സാമൂഹ്യ പ്രവർത്തകനും, ആംസ് ഇന്ത്യ ഫൗണ്ടേഷൻ ചീഫ് കോർഡിനേറ്ററുമായ അദ്നാൻ ക്ലാരിയുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്