തീരമൈത്രി പദ്ധതിയില്‍ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം

മത്സ്യവകുപ്പ് സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു ഫിഷര്‍ വിമന്‍ (സാഫ്) മുഖേന മലപ്പുറം ജില്ലയില്‍ നടപ്പിലാക്കുന്ന തീരമൈത്രി പദ്ധതിയിലേക്ക് മിഷന്‍ കോ-ഓര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. എം.എസ്.ഡബ്ല്യൂ     (കമ്മ്യൂണിറ്റി ഡവലപ്‌മെന്റ്)/ എം.ബി.എ (മാര്‍ക്കറ്റിങ്), (ടൂ വീലര്‍ ലൈസന്‍സ് അഭിലഷണീയം) എന്നീ യോഗ്യതയുള്ളവര്‍ക്ക്  അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത്. പ്രായപരിധി 45 വയസ്സ് കവിയരുത്. താത്പര്യമുള്ളവര്‍ ബയോഡാറ്റ യോഗ്യത തെളിയിക്കുന്നതിനുള്ള പകര്‍പ്പ് എന്നിവ സഹിതം നോഡല്‍ ഓഫീസര്‍, സാഫ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, പൊന്നാനി നഗരം.പി.ഒ മലപ്പുറം എന്ന വിലാസത്തില്‍ ജൂലൈ 27നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0494  2666428,  ഇ-മെയില്‍: safmlppni@gmail.com

#360malayalam #360malayalamlive #latestnews #job

മത്സ്യവകുപ്പ് സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു ഫിഷര്‍ വിമന്‍ (സാഫ്) മുഖേന മലപ്പുറം ജില്ലയില്‍ നടപ്പിലാക്കുന്ന തീരമൈത്രി പദ്ധത...    Read More on: http://360malayalam.com/single-post.php?nid=5176
മത്സ്യവകുപ്പ് സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു ഫിഷര്‍ വിമന്‍ (സാഫ്) മുഖേന മലപ്പുറം ജില്ലയില്‍ നടപ്പിലാക്കുന്ന തീരമൈത്രി പദ്ധത...    Read More on: http://360malayalam.com/single-post.php?nid=5176
തീരമൈത്രി പദ്ധതിയില്‍ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം മത്സ്യവകുപ്പ് സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു ഫിഷര്‍ വിമന്‍ (സാഫ്) മുഖേന മലപ്പുറം ജില്ലയില്‍ നടപ്പിലാക്കുന്ന തീരമൈത്രി പദ്ധതിയിലേക്ക് മിഷന്‍ കോ-ഓര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്