വാക്കിംഗ് സ്റ്റിക്കും വസ്ത്രവും നൽകി ചാരിറ്റബിൾ ട്രസ്റ്റിന് തുടക്കംകുറിച്ചു

പെരുമ്പടപ്പ് കരുണാ കവാടം ചാരിറ്റബിൾ ട്രസ്റ്റ്ന്റെ ആഭിമുഖ്യത്തിൽ ശാരീരിക അസ്വസ്ഥത മൂലം ക്ലേശം  അനുഭവിക്കുന്ന  പെരുമ്പടപ്പ് കോടത്തൂർ സ്വദേശി അബു എന്ന വ്യക്തിക്ക് വാക്കിംഗ് സ്റ്റിക്കും വസ്ത്രവും നൽകി ചാരിറ്റബിൾ ട്രസ്റ്റിന് തുടക്കംകുറിച്ചു.

ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി ജയപ്രസാദ് സ്വാഗതം ചെയ്തു. ചടങ്ങിൽ പൊന്നാനി നിയോജകമണ്ഡലം  INTUC സെക്രട്ടറി ട്രസ്റ്റ്  ചെയർമാൻ മുഹമ്മദ് ഗസ്നി അധ്യക്ഷത വഹിച്ചു. കാണക്കോട്ട് ജയൻ കോടത്തൂർ, പെരുമ്പടപ്പ് മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ഫാരിസ് കല്ലടയിൽ,പെരുമ്പടപ്പ് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, ജയദേവ് എന്നിവർ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു. ട്രസ്റ്റ് ട്രഷറർ അഷ്റഫ് കോടത്തൂർ നന്ദി പറഞ്ഞു.

#360malayalam #360malayalamlive #latestnews #charitytrust

പെരുമ്പടപ്പ് കരുണാ കവാടം ചാരിറ്റബിൾ ട്രസ്റ്റ്ന്റെ ആഭിമുഖ്യത്തിൽ ശാരീരിക അസ്വസ്ഥത മൂലം ക്ലേശം അനുഭവിക്കുന്ന പെരുമ്പടപ്പ് കോടത...    Read More on: http://360malayalam.com/single-post.php?nid=5128
പെരുമ്പടപ്പ് കരുണാ കവാടം ചാരിറ്റബിൾ ട്രസ്റ്റ്ന്റെ ആഭിമുഖ്യത്തിൽ ശാരീരിക അസ്വസ്ഥത മൂലം ക്ലേശം അനുഭവിക്കുന്ന പെരുമ്പടപ്പ് കോടത...    Read More on: http://360malayalam.com/single-post.php?nid=5128
വാക്കിംഗ് സ്റ്റിക്കും വസ്ത്രവും നൽകി ചാരിറ്റബിൾ ട്രസ്റ്റിന് തുടക്കംകുറിച്ചു പെരുമ്പടപ്പ് കരുണാ കവാടം ചാരിറ്റബിൾ ട്രസ്റ്റ്ന്റെ ആഭിമുഖ്യത്തിൽ ശാരീരിക അസ്വസ്ഥത മൂലം ക്ലേശം അനുഭവിക്കുന്ന പെരുമ്പടപ്പ് കോടത്തൂർ സ്വദേശി അബു എന്ന വ്യക്തിക്ക് വാക്കിംഗ് സ്റ്റിക്കും വസ്ത്രവും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്