കോവിഡ് നിയന്ത്രണങ്ങളിലെ ആശാസ്ത്രീയ നിയമങ്ങൾ പിൻവലിക്കുക - സമസ്ത പ്രതിക്ഷേധ സമരം

സമസ്ത പ്രതിക്ഷേധ സമരം

കോവിഡ് നിയന്ത്രണങ്ങളിലെ ആശാസ്ത്രീയ നിയമങ്ങൾ പിൻവലിക്കുക  കോവിഡ് പ്രോട്ടോ കോൾ പാലിച്ചുകൊണ്ട് പള്ളികളിൽ നാൽപ്പതാളുകളെ പങ്കെടുപ്പിച്ചു കൊണ്ട് ജുമുഅ നമസ്ക്കാരവും പെരുന്നാൾ നമസ്ക്കാരവും അനുവദിക്കുക

  വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 

സമസ്ത സംസ്ഥാന കമ്മിറ്റിയുടെ ആഹ്വനപ്രകാരം  നടത്തപ്പെടുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി 15ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക്  മാറഞ്ചേരി  പഞ്ചായത്ത് സമസ്ത ഏകോപന സമിതിയുടെ നേതൃത്വത്തില്‍, മാറഞ്ചേരി പഞ്ചായത്ത് ഓഫീസിന്  മുമ്പില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു .

കോഡിനേശൻ കമ്മിറ്റി ചെയര്‍മാന്‍ കുഞ്ഞുമുഹമ്മദ്‌മുസ്‌ലിയാരുടെ അദ്ധ്യക്ഷതയിൽ Skssf സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം

ശഹീര്‍ അന്‍വരി പുറങ് ഉദ്ഘാടനം നിര്‍വഹിച്ചു.

ഇർഷാദ് അഷ്‌റഫി എ.എം.നഗര്‍ മുഖ്യപ്രഭാഷണം നടത്തി. മാനേജ് മെന്റ് അസോസിയേഷൻ സെക്രട്ടറി 

വിപി ഹസ്സൻ,,  മഹല്ല് അസോസിയേഷൻ സെക്രട്ടറി അശ്റഫ് മാസ്റ്റര്‍ മാരാമുറ്റം,, ,,ആമില കോഡിനേറ്റർ ബാവ കാഞ്ഞിരമുക്ക്,,,,  എസ് വൈഎസ് സെക്രട്ടറി കെ.വി. റസാഖ്,,,,   ആമില മെമ്പർ അബൂബക്കർ പുളിക്കക്കടവ് 

അൻസിൽ എ.എം.നഗര്‍,, സലാം കാഞ്ഞിരമുക്ക് എന്നിവരുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനം ഉസ്താദ് കുഞ്ഞാഹമ്മദ് മുസ്‌ലിയാർ പഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിച്ചു ,,

 ക്ലസ്റ്റര്‍ സെക്രട്ടറി ഷമീം പുറങ്ങ് നന്ദി രേഖപ്പെടുത്തി .

#360malayalam #360malayalamlive #latestnews

കോവിഡ് നിയന്ത്രണങ്ങളിലെ ആശാസ്ത്രീയ നിയമങ്ങൾ പിൻവലിക്കുക കോവിഡ് പ്രോട്ടോ കോൾ പാലിച്ചുകൊണ്ട് പള്ളികളിൽ നാൽപ്പതാളുകളെ പങ്കെടുപ...    Read More on: http://360malayalam.com/single-post.php?nid=5126
കോവിഡ് നിയന്ത്രണങ്ങളിലെ ആശാസ്ത്രീയ നിയമങ്ങൾ പിൻവലിക്കുക കോവിഡ് പ്രോട്ടോ കോൾ പാലിച്ചുകൊണ്ട് പള്ളികളിൽ നാൽപ്പതാളുകളെ പങ്കെടുപ...    Read More on: http://360malayalam.com/single-post.php?nid=5126
കോവിഡ് നിയന്ത്രണങ്ങളിലെ ആശാസ്ത്രീയ നിയമങ്ങൾ പിൻവലിക്കുക - സമസ്ത പ്രതിക്ഷേധ സമരം കോവിഡ് നിയന്ത്രണങ്ങളിലെ ആശാസ്ത്രീയ നിയമങ്ങൾ പിൻവലിക്കുക കോവിഡ് പ്രോട്ടോ കോൾ പാലിച്ചുകൊണ്ട് പള്ളികളിൽ നാൽപ്പതാളുകളെ പങ്കെടുപ്പിച്ചു കൊണ്ട് ജുമുഅ നമസ്ക്കാരവും പെരുന്നാൾ നമസ്ക്കാരവും അനുവദിക്കുക തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്