കൃഷിഭവന്‍ മുഖേന വാണിജ്യാടിസ്ഥാനത്തില്‍ പദ്ധതികള്‍ക്ക് അപേക്ഷിക്കാം

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ 2021-22 പദ്ധതി പ്രകാരം, മലപ്പുറം ജില്ലയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട്, റംബൂട്ടാന്‍, ഫാഷന്‍ഫ്രൂട്ട്, നെല്ലി, കുടംപുളി, കൊക്കോ, മാങ്കോസ്റ്റീന്‍, മാവ്, പ്ലാവ്, കശുമാവ്, കൊക്കോ തുടങ്ങിയ ഫല വൃക്ഷ കൃഷികളും പടുത കുളം നിര്‍മ്മാണം, വെര്‍മി കമ്പോസ്റ്റ് യൂണിറ്റ് നിര്‍മ്മാണം, പ്ലാസ്റ്റിക് പുതയിടല്‍ എന്നീ പദ്ധതികളും കൃഷിഭവന്‍ മുഖേന നടപ്പിലാക്കുന്നു. താത്പര്യമുള്ള കര്‍ഷകര്‍ പഞ്ചായത്ത് കൃഷിഭവനിലോ 9745155240, 7306468857 എന്നീ നമ്പറുകളിലോ ആഗസ്റ്റ് അഞ്ചിനകം ബന്ധപ്പെടേണ്ടതാണ്.

#360malayalam #360malayalamlive #latestnews #trees

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ 2021-22 പദ്ധതി പ്രകാരം, മലപ്പുറം ജില്ലയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട്, റംബൂട്ടാന...    Read More on: http://360malayalam.com/single-post.php?nid=5121
സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ 2021-22 പദ്ധതി പ്രകാരം, മലപ്പുറം ജില്ലയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട്, റംബൂട്ടാന...    Read More on: http://360malayalam.com/single-post.php?nid=5121
കൃഷിഭവന്‍ മുഖേന വാണിജ്യാടിസ്ഥാനത്തില്‍ പദ്ധതികള്‍ക്ക് അപേക്ഷിക്കാം സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ 2021-22 പദ്ധതി പ്രകാരം, മലപ്പുറം ജില്ലയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട്, റംബൂട്ടാന്‍, ഫാഷന്‍ഫ്രൂട്ട്, നെല്ലി, കുടംപുളി, കൊക്കോ, മാങ്കോസ്റ്റീന്‍, മാവ്, പ്ലാവ്, കശുമാവ്, കൊക്കോ തുടങ്ങിയ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്