തീര സംരക്ഷണത്തിനായി പവിഴമുല്ല നട്ടു

കടൽക്ഷോഭവും മണ്ണൊലിപ്പും കാരണം  നഷ്ടമായി കൊണ്ടിരിക്കുന്ന കടൽ തീര സംരക്ഷണാർത്ഥം പാലപ്പെട്ടി റെഡ് കോസ്റ്റ് മേഖലയിൽ ഡി വൈ എഫ് ഐ , സി പി ഐ എം പ്രവർത്തകർ പുഴമുല്ല നട്ടു . നിഷാം, ഉസ്മാൻ, റിയാസ്,സുധീർ,അഷ്ക്കർ, ഷാഹുൽ,അനസ് എന്നീ പ്രവർത്തകർ പങ്കാളികളായി.

പെരുമ്പടപ്പ് ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകൾ സംയുക്തമായി കഴിഞ്ഞ മാസം പരീക്ഷണാർത്ഥം  പുഴമുല്ല നട്ടുപിടിപ്പിച്ചിരുന്നു.ആ ശ്രമങ്ങൾക്ക് പിന്തുണയേകുന്നതിൻറെ ഭാഗമായാണ് നൂറോളം തൈകൾ നട്ടതായി പ്രവർത്തകർ അറിയിച്ചു.

#360malayalam #360malayalamlive #latestnews #palapetty

കടൽക്ഷോഭവും മണ്ണൊലിപ്പും കാരണം നഷ്ടമായി കൊണ്ടിരിക്കുന്ന കടൽ തീര സംരക്ഷണാർത്ഥം പാലപ്പെട്ടി റെഡ് കോസ്റ്റ് മേഖലയിൽ ഡി വൈ എഫ് ഐ , സി ...    Read More on: http://360malayalam.com/single-post.php?nid=5072
കടൽക്ഷോഭവും മണ്ണൊലിപ്പും കാരണം നഷ്ടമായി കൊണ്ടിരിക്കുന്ന കടൽ തീര സംരക്ഷണാർത്ഥം പാലപ്പെട്ടി റെഡ് കോസ്റ്റ് മേഖലയിൽ ഡി വൈ എഫ് ഐ , സി ...    Read More on: http://360malayalam.com/single-post.php?nid=5072
തീര സംരക്ഷണത്തിനായി പവിഴമുല്ല നട്ടു കടൽക്ഷോഭവും മണ്ണൊലിപ്പും കാരണം നഷ്ടമായി കൊണ്ടിരിക്കുന്ന കടൽ തീര സംരക്ഷണാർത്ഥം പാലപ്പെട്ടി റെഡ് കോസ്റ്റ് മേഖലയിൽ ഡി വൈ എഫ് ഐ , സി പി ഐ എം പ്രവർത്തകർ പുഴമുല്ല തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്