വിവാഹവാർഷിക ദിനത്തിൽ സത്യാഗ്രഹവുമായി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ

തന്റെ പതിനാറാം വിവാഹ വാർഷിക ദിനത്തിൽ ഗ്യാസ് ഇന്ധന വില വർധനവിനെതിരെ കുടുംബവുമായി സത്യാഗ്രഹവുമായി പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ മാറഞ്ചേരി ഡിവിഷൻ മെമ്പർ നൂറുദ്ധീൻ പോഴത്ത്. ഇന്ധനവില വർധനവിനെതിരെ യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനം മുഴുവൻ കുടുംബ സത്യാഗ്രഹം നടത്തുന്നതിന്റെ ഭാഗമായാണ് തന്റെ വിവാഹ വാർഷികദിനത്തിൽ കുടുംബസമേതം സത്യാഗ്രഹം നടത്താൻ തീരുമാനിച്ചതും എല്ലാ ആഘോഷങ്ങളും മാറ്റിവെച്ച് കുടുംബങ്ങൾ ഇന്ധന വില വർധനവിനെതിരെ പ്രതിഷേധവുമായി മുന്നോട്ടു വരണമെന്നും നൂറുദ്ധീൻ പറഞ്ഞു.

#360malayalam #360malayalamlive #latestnews #petrolprice

തന്റെ പതിനാറാം വിവാഹ വാർഷിക ദിനത്തിൽ ഗ്യാസ് ഇന്ധന വില വർധനവിനെതിരെ കുടുംബവുമായി സത്യാഗ്രഹവുമായി പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായ...    Read More on: http://360malayalam.com/single-post.php?nid=5070
തന്റെ പതിനാറാം വിവാഹ വാർഷിക ദിനത്തിൽ ഗ്യാസ് ഇന്ധന വില വർധനവിനെതിരെ കുടുംബവുമായി സത്യാഗ്രഹവുമായി പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായ...    Read More on: http://360malayalam.com/single-post.php?nid=5070
വിവാഹവാർഷിക ദിനത്തിൽ സത്യാഗ്രഹവുമായി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ തന്റെ പതിനാറാം വിവാഹ വാർഷിക ദിനത്തിൽ ഗ്യാസ് ഇന്ധന വില വർധനവിനെതിരെ കുടുംബവുമായി സത്യാഗ്രഹവുമായി പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ മാറഞ്ചേരി ഡിവിഷൻ മെമ്പർ നൂറുദ്ധീൻ പോഴത്ത്. ഇന്ധനവില വർധനവിനെതിരെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്