മാധ്യമ പ്രവർത്തകർക്ക് കോവിഡ് സുരക്ഷാ കിറ്റ് വിതരണം ചെയ്തു

ചങ്ങരംകുളം മാനവം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മാധ്യമ പ്രവർത്തകർക്ക് കോവിഡ് സുരക്ഷാ കിറ്റ് വിതരണം ചെയ്തു. ചങ്ങരംകുളം മാർസ് തിയേറ്ററിൽ നടന്ന പരിപാടി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി രാമകൃഷ്ണൻ ചങ്ങരംകുളം പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് റാഷിദ് നെച്ചിക്കലിന് നൽകി ഉദ്ഘാടനം ചെയ്തു.


കെആർഎംയു സംസ്ഥാന സെക്രട്ടറി  വി സെയ്ത് അധ്യക്ഷനായി. കരീം കോഴിക്കൽ, അശ്റഫ് പന്താവൂർ, അജിത്ത് മാർസ് സിഇഒ, മൻസൂർ വിരളിപ്പുറത്ത്, ജലീൽ കിഴിക്കര. കെ ഷെഫീഖ് എന്നിവർ സംസാരിച്ചു. മാനവം കോർഡിനേറ്റർ ടി സത്യൻ സ്വാഗതം പറഞ്ഞു.

#360malayalam #360malayalamlive #latestnews #covid

ചങ്ങരംകുളം മാനവം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മാധ്യമ പ്രവർത്തകർക്ക് കോവിഡ് സുരക്ഷാ കിറ്റ് വിതരണം ചെയ്തു. ചങ്ങരംകുളം മാർസ്...    Read More on: http://360malayalam.com/single-post.php?nid=5069
ചങ്ങരംകുളം മാനവം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മാധ്യമ പ്രവർത്തകർക്ക് കോവിഡ് സുരക്ഷാ കിറ്റ് വിതരണം ചെയ്തു. ചങ്ങരംകുളം മാർസ്...    Read More on: http://360malayalam.com/single-post.php?nid=5069
മാധ്യമ പ്രവർത്തകർക്ക് കോവിഡ് സുരക്ഷാ കിറ്റ് വിതരണം ചെയ്തു ചങ്ങരംകുളം മാനവം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മാധ്യമ പ്രവർത്തകർക്ക് കോവിഡ് സുരക്ഷാ കിറ്റ് വിതരണം ചെയ്തു. ചങ്ങരംകുളം മാർസ് തിയേറ്ററിൽ നടന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്