യോഗ ഫെഡറേഷൻ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി മത്സരിക്കാൻ മലപ്പുറത്ത് നിന്നും മൂവർ സംഘം

നാഷണൽ യോഗ ഫെഡറേഷൻ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി മത്സരിക്കാൻ മലപ്പുറം ചങ്ങരംകുളം ആര്യാസ് സ്കൂൾ ഓഫ് യോഗയിൽ നിന്ന് മൂവർ സംഘം. 2021 ജൂലായ് 10, 11 തിയ്യതികളിൽ നടക്കുന്ന സബ് ജൂനിയർ, ജൂനിയർ നാഷണൽ യോഗാ ഫഡറേഷൻ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി കേരളാ സ്പോട്സ് കൗൺസിൽ അംഗീകാരമുള്ള യോഗാ അസോസിയേഷൻ കേരള യുടെ നേതൃത്വത്തിൽ മലപ്പുറത്ത് നിന്ന് മത്സരിക്കാൻ യോഗ്യത നേടിയിരിക്കുകയാണ് ആര്യ എസ് സുരേഷ്, അംബരീഷ് കൃഷ്ണ, വൈഗ ദ്രൗപതി എന്നിവർ. ആര്യ പൂക്കരത്തറ ദാറുർ ഹിദായ ഹയർ സെക്കൻണ്ടറി സ്ക്കൂൾ പ്ലസ് ടു വിദ്യാർത്ഥിയും അംബരീഷ് മരത്തം കോട് ബ്ലൂമൻ ബ്ലഡ് സ് ഇംഗിഷ് മീഡിയം സ്ക്കൂൾ അഞ്ചാം ക്ലാസ്ലും, വൈഗ കുന്നംകുളം ബദനി ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ നാലാം ക്ലാസുകാരിയുമാണ്.

മൂവരും ചങ്ങരംകുളം ആര്യാസ് സ്കൂൾ ഓഫ് യോഗയിൽ യോഗാധ്യപകൻ ആലങ്കോട് സുരേഷിന് കീഴിൽ വർഷങ്ങളായി യോഗ അഭ്യസിക്കുന്നവരാണ്.

#360malayalam #360malayalamlive #latestnews #sports

നാഷണൽ യോഗ ഫെഡറേഷൻ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി മത്സരിക്കാൻ മലപ്പുറം ചങ്ങരംകുളം ആര്യാസ് സ്കൂൾ ഓഫ് യോഗയിൽ നിന്ന് മൂവർ സംഘം. 202...    Read More on: http://360malayalam.com/single-post.php?nid=5068
നാഷണൽ യോഗ ഫെഡറേഷൻ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി മത്സരിക്കാൻ മലപ്പുറം ചങ്ങരംകുളം ആര്യാസ് സ്കൂൾ ഓഫ് യോഗയിൽ നിന്ന് മൂവർ സംഘം. 202...    Read More on: http://360malayalam.com/single-post.php?nid=5068
യോഗ ഫെഡറേഷൻ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി മത്സരിക്കാൻ മലപ്പുറത്ത് നിന്നും മൂവർ സംഘം നാഷണൽ യോഗ ഫെഡറേഷൻ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി മത്സരിക്കാൻ മലപ്പുറം ചങ്ങരംകുളം ആര്യാസ് സ്കൂൾ ഓഫ് യോഗയിൽ നിന്ന് മൂവർ സംഘം. 2021 ജൂലായ് 10, 11 തിയ്യതികളിൽ നടക്കുന്ന സബ് ജൂനിയർ, ജൂനിയർ നാഷണൽ യോഗാ ഫഡറേഷൻ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്