CPIM DYFI പ്രവർത്തകർ മരുന്ന് വാങ്ങുന്നതിനാവശ്യമായ തുക കൈമാറി

CPIM DYFI പ്രവർത്തകർ മരുന്ന് വാങ്ങുന്നതിനാവശ്യമായ തുക കൈമാറി

ചങ്ങരംകുളം: കോക്കൂർ പ്രദേശത്തെ നിർധനരായ കാൻസർ രോഗികൾക്കും ദിനം പ്രതി മുടങ്ങാതെ മരുന്ന് കഴിക്കുന്ന മറ്റു രോഗികൾക്കും മരുന്ന് വാങ്ങുന്നതിനാവശ്യമായ തുക കൈമാറി CPIM DYFI പ്രവർത്തകർ.ബിരിയാണി ചലഞ്ചിലൂടെ കണ്ടെത്തിയ തുകയും കോക്കൂർ പ്രവാസി സഖാക്കളുടെ സഹായത്തുകയും ചേർത്തുകൊണ്ടായിരുന്നു നിർധനരായ രോഗികൾക്ക് മരുന്ന് വാങ്ങുന്നതിന് ആവശ്യമായ തുക കണ്ടെത്തിയത്.ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫനാസറും ലോക്കൽ കമ്മറ്റി സെക്രട്ടറി ഉണ്ണി ഓതളൂരിന്റെയും സാനിദ്ധ്യത്തിൽ പ്രദേശത്തെ സഖാക്കൾ രോഗികൾക്ക് ഉള്ള തുക അവരുടെ വീടുകളിൽ നേരിട്ടത്തി കൈമാറ്റംചെയ്തു.കോക്കൂർ പ്രദേശത്തെ ജനങ്ങളുടെ സഹായസഹകരണം പ്രവർത്തകർക്ക് എന്നും മുതൽകൂട്ടാണെന്നും ജനങ്ങളോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.....

#360malayalam #360malayalamlive #latestnews

കോക്കൂർ പ്രദേശത്തെ നിർധനരായ കാൻസർ രോഗികൾക്കും ദിനം പ്രതി മുടങ്ങാതെ മരുന്ന് കഴിക്കുന്ന മറ്റു രോഗികൾക്കും മരുന്ന് വാങ്ങുന്നതിനാ...    Read More on: http://360malayalam.com/single-post.php?nid=5063
കോക്കൂർ പ്രദേശത്തെ നിർധനരായ കാൻസർ രോഗികൾക്കും ദിനം പ്രതി മുടങ്ങാതെ മരുന്ന് കഴിക്കുന്ന മറ്റു രോഗികൾക്കും മരുന്ന് വാങ്ങുന്നതിനാ...    Read More on: http://360malayalam.com/single-post.php?nid=5063
CPIM DYFI പ്രവർത്തകർ മരുന്ന് വാങ്ങുന്നതിനാവശ്യമായ തുക കൈമാറി കോക്കൂർ പ്രദേശത്തെ നിർധനരായ കാൻസർ രോഗികൾക്കും ദിനം പ്രതി മുടങ്ങാതെ മരുന്ന് കഴിക്കുന്ന മറ്റു രോഗികൾക്കും മരുന്ന് വാങ്ങുന്നതിനാവശ്യമായ തുക കൈമാറി CPIM DYFI പ്രവർത്തകർ.ബിരിയാണി ചലഞ്ചിലൂടെ കണ്ടെത്തിയ തുകയും കോക്കൂർ പ്രവാസി സഖാക്കളുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്