വാട്ടര്‍ കണക്ഷന്‍ കണ്‍സ്യൂമര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കണം

കേരള ജലഅതോറിറ്റി സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍ സമയബന്ധിതമായി ലഭ്യമാവുന്നതിനായി ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പര്‍ വാട്ടര്‍ കണക്ഷന്‍ രേഖകളില്‍ ചേര്‍ക്കേണ്ട തീയതി ജൂലൈ 20 വരെ നീട്ടി. ജല അതോറിട്ടി വെബ്‌സൈറ്റായ  www.kwa.kerala.gov.in വഴിയോ   കാര്യാലയങ്ങള്‍ മുഖേനയോ ഉപഭോക്താക്കള്‍ക്ക് ഫോണ്‍ നമ്പര്‍ ബന്ധിപ്പിക്കാം. ഉപഭോക്താക്കളുടെ വെള്ളക്കരം, മീറ്റര്‍ റീഡിങ്, പണമടച്ചതിന്റെ വിവരങ്ങള്‍, കുടിവെള്ളം മുടങ്ങുന്നതിന്റെ വിവരങ്ങള്‍, വെള്ളക്കരം ഓണ്‍ലൈനില്‍ അടയ്‌ക്കേണ്ട ലിങ്ക് എന്നിവ എസ്.എം.എസ് ആയി ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് എടപ്പാള്‍ പി.എച്ച് ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

#360malayalam #360malayalamlive #latestnews #water

കേരള ജലഅതോറിറ്റി സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍ സമയബന്ധിതമായി ലഭ്യമാവുന്നതിനായി ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പര്‍ വാട്ടര്...    Read More on: http://360malayalam.com/single-post.php?nid=5051
കേരള ജലഅതോറിറ്റി സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍ സമയബന്ധിതമായി ലഭ്യമാവുന്നതിനായി ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പര്‍ വാട്ടര്...    Read More on: http://360malayalam.com/single-post.php?nid=5051
വാട്ടര്‍ കണക്ഷന്‍ കണ്‍സ്യൂമര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കണം കേരള ജലഅതോറിറ്റി സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍ സമയബന്ധിതമായി ലഭ്യമാവുന്നതിനായി ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പര്‍ വാട്ടര്‍ കണക്ഷന്‍ രേഖകളില്‍ ചേര്‍ക്കേണ്ട തീയതി ജൂലൈ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്